ഫാ.ഡോ.ബിജി മർക്കോസ് ചിറത്തലാട്ട് 54 നിര്യാതനായി .
വിയന്ന : ഏറെ നാൾ വിയന്ന നിവാസിയും പിന്നീട് ലണ്ടനിൽ സ്ഥിരതാമസവുമാക്കിയ പ്രവാസി മലയാളിയും യാക്കോബായ സഭ വൈദികനുമായ ഫാ.ബിജി ചിറത്തിലാട്ട് ഇന്ന് 07.05.2020 ലണ്ടനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു . രോഗം മൂർഛിച്ചതിനെത്തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍…
