ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പ്രണയരാവ്.

ഷിബുഗോപാലൻ.* ഇരുളില്‍ കവര്‍ന്ന പൊരുളിന്റെവില എന്തെന്നറിയാതെഅരികില്‍ കിടന്നുറങ്ങുന്നിവന്റെഅധരം കൊതിക്കുന്നു വീണ്ടുംവിരിയുന്ന ചുംബനപൂക്കളില്‍നുരയുന്ന പ്രണയത്തിന്‍മധുരം നുകരുവാന്‍…..കനിയായി സൂക്ഷിച്ച നിധികവരുമ്പോള്‍ അരുതെന്നുചൊല്ലേണ്ട നാവിന്റെ തുമ്പില്‍മധുരമായി പകര്‍ന്നതുഅറിയാതെ നുണഞ്ഞപ്പോള്‍അറിഞ്ഞു പോയി കനവിലെഅനുഭൂതിയെന്തന്നു…..കരളില്‍ കത്തിയപ്രണയത്തിന്റെ ജ്വാലയില്‍തിളച്ച മെയ്യഴകില്‍കൊതിച്ച മനസ്സുകള്‍ഫണം വിടര്‍ത്തിയനാഗങ്ങളായി പിണഞ്ഞിഴഞ്ഞുപോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി.

വിൽക്കുവാനുണ്ട്.

കവിത : ദീപക് രാമൻ. വിൽക്കുവാനുണ്ട്വൃക്കയും കരളും ,ഉദരത്തിനൊരു പിടിഅന്നം കൊടുക്കുവാൻ,വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും . ഉറ്റവരുടയവരാരുമില്ലവിലപേശും ഇടനിലക്കാരുമില്ല.ആറടി മണ്ണിലന്തിയുറങ്ങുവാൻവിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും. വിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും.വിലയ്ക്കുവാങ്ങീടുവാൻമുന്നോട്ടുവരിക ;വിലയിട്ടു വാങ്ങാത്തഹൃദയത്തിനുടമകൾ. വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും .മനസാക്ഷി മരവിച്ചമനസ്സിന്നുടമകൾ ,വിലപേശിടാതെപിന്നോട്ടുമാറുക . വിൽക്കട്ടെ ഞാനെൻ്റെമോഹവും സ്വപ്നവും,വിൽക്കട്ടെ ഞാനെൻ്റെദു:ഖവും ദുരിതവും.രക്തബന്ധങ്ങൾദൂരത്തുനിൽക്കുക,വിൽക്കട്ടെ…

ബലഹീനരുടെറീത്ത്.

താഹാ ജമാൽ* കുറച്ച് ദിവസം കാഴ്ചയുടെ നടുവിലായിരുന്നു. ചെവിയടഞ്ഞു തുടങ്ങുന്ന വാർത്തകളിൽ നിർവികാരതമാത്രം ഖനീഭവിക്കുന്നു. മിണ്ടാതിരുന്നാൽ ഇരുട്ടിൻ്റെ കരങ്ങൾ എന്നെയിരുട്ടിൽ ഞെരിച്ച് കൊല്ലും. തീർച്ച. എണ്ണത്തിന്അക്കങ്ങൾ പിന്നിടാനാണിഷ്ടം.പിഞ്ചിക്കീറിയ ഉടുപ്പ്ബലഹീനരുടെ റീത്തായിരുന്നു.സ്റ്റോപ്പില്ലാത്ത വണ്ടികളിലെപരസ്യം വായിക്കാൻ കഴിയാത്തതുപോലെകാമാതുരമാക്കപ്പെടുന്ന യുവത്വങ്ങൾ.പ്രഭോ,എവിടെയോ പിഴച്ചിരിക്കുന്നുപിരിവുകാർ മടങ്ങിപ്പോയ വീടുകളിൽതൂക്കിയിട്ട അടിവസ്ത്രങ്ങൾമോഷണം…

വായ്ത്താരികൾ.

എൻജി. മോഹനൻ നെല്ലാങ്കുഴിയിൽ* ഞാനൊരു കവി,ഒറ്റയാൻ,കരളു പറിച്ചെറിഞ്ഞ്പ്രതിക്ഷേധിക്കുന്നവൻ..തോന്നുന്നതെഴുതുംഅസഭ്യമില്ലാതെ .വേദനിക്കുമ്പോൾമനസ്സുരുകിക്കരയുംആരുമറിയാതെ ……..ചിന്തകളിലന്തിഅണയുമ്പോൾഈ കടത്തിണ്ണയിൽഉടുത്ത മുണ്ടു പൊതിഞ്ഞുകിടക്കും, ഏങ്ങിക്കരയുംഅക്ഷരങ്ങൾ നിരത്താനറിയില്ലഈണത്തിലെഴുതാനും……..എങ്കിലു മാളിക്കത്താൻപുകയുന്നൊരു തീക്കനൽഅടിയിലുണ്ടാവുംപാതിരാവിന്റെ നിരത്തുകളിൽഉറക്കെക്കരയുന്ന കുട്ടിയുടെശബ്ദത്തിനിടയിൽഏതോ ഒരമ്മയുടെ ഞരക്കംറോഡുവക്കിലെ പാലമരത്തിൽയക്ഷികൾ പറന്നിരിക്കവെമരച്ചില്ലകൾ തോറുംകാമക്കണ്ണുകൾ തൂങ്ങുന്നു.അരയിൽ സ്വർണ്ണം കെട്ടിയപെണ്ണിൻ മേനിയിൽകരിനാഗങ്ങൾപിണഞ്ഞു കൊത്തവേ,തൂണിലും തുരുമ്പിലുമുള്ളദൈവത്തിന്റെസന്തത സഹചാരിയായ്നാഗരാജനും വിഷം…

ഇതെന്ത് (ദു )ആചാരം..?

കവിത : ശ്രീരേഖ എസ്* അപവാദച്ചൂടിൽ‍ ചുട്ടെടുത്തപരദൂഷണദാഹവുമായിഅലയുന്നവർ.നാല്‍ക്കവലയിലെ അറവുശാലയില്‍മണം പിടിച്ചുനടക്കുന്നരക്തദാഹികളായ ചെന്നായ്ക്കൂട്ടം.മുഖംമൂടിയണിഞ്ഞസദാചാരചിന്തകർഎരിവും പുളിയും ചേര്‍ത്തമസാലക്കൂട്ടുണ്ടാക്കിഅടുക്കളപ്പുറങ്ങളില്‍ വിളമ്പുന്നുദുഷിപ്പ് നാറുന്ന ചുണ്ടുകൾഅത്താഴമേശയില്‍മൃഷ്ടാന്നമുണ്ണുന്നതിന്റെ ഏമ്പക്കം.മാനം നഷ്ടപ്പെട്ട പെണ്ണിന്റെജീവിതം വെച്ച് അർമാദിക്കുന്നകാമക്കോമരങ്ങൾഓര്‍ക്കാതെ പോകുന്നു.സ്വഗൃഹത്തിലെനാളെയുടെ വാഗ്ദാനങ്ങളെ.കിട്ടാത്ത മുന്തിരി പുളിക്കുമെന്നപഴമൊഴിയെ ഓർമപ്പെടുത്തിഓരിയുടുന്നു കുറുക്കജന്മങ്ങൾവഞ്ചനയും ചതിയുംഉള്ളിൽ നിറച്ച്പൗഡറും സെന്റുംപൂശി നടക്കുന്നവർ‍,ചീഞ്ഞളിഞ്ഞ മനസ്സിനെവർ‍ണ്ണ…

ചതി കാരം.

കവിത : പി. എൻ ചന്ദ്രശേഖരൻ ഇളങ്കാട്* കമലേ നിന്നുടെ കണവൻ എന്നുടെവിമലയുമൊത്തു രമിക്കുന്ന അവിടെതക്കം കിട്ടിയ സമയം നോക്കിപൊക്കാം അവളെ എനിക്കിനി വേണ്ടഒരുനാളും ഞാൻ അവളെ ഇങ്ങനെകരുതിയില്ല ഞാൻ എന്തൊരു മടയൻഅഞ്ചുമണിക്കെ വരണെ എന്ന് അവൾകൊഞ്ചും രാവിലെ എന്നോടെന്നുംപറ്റിച്ചെന്നെ പലനാൾ…

അനശ്വരം.

ശൈലജ സിദ്ധാർഥൻ* ചിത്രത്തുണിയിൽ പകർത്തിയ നിൻ ചിത്രത്തെപണ്ടേ പകർത്തിയെൻ ഹൃത്തടത്തിൽ.അന്നേ നീ ചാലിച്ച നിറക്കൂട്ടിലല്ലയോഇന്നുമീ ചിത്രം പകർത്തി ഞാന്.കാണാമറയത്തിരുന്നു നീ പാരുന്നോ?എന്നുടെ ഏകാന്ത കാവ്യമെല്ലാം.നിയോഗംപോൽ മറഞ്ഞൊരാ വദനകാന്തിയുംഇന്നെന്നപോലീ ചിത്രേ കണ്ടിടുന്നു.വാസരേ ശോഭിച്ചോരരുണ- കാന്തിയായ്ഇന്നും തെളിയുന്നീ ഇണമിഴിയിൽ.കൈവല്യരൂപനാൽ കോർത്ത കൈവിട്ടകന്നിന്ന്തൊട്ടുതലോടാനായ് സ്നേഹതളികയിൽ നിൻ…

വിദ്യാലയ സ്മരണകൾ.

ബിന്ദു വിജയൻ, കടവല്ലൂർ.* ഇടവപ്പാതിയിൽ ഇടിവെട്ടുമ്പോൾഇടമുറിയാമഴനൂലിൽ നോക്കിഇറയത്തങ്ങനിരിക്കും നേരംഅകതാരിൽ ചെറുകുളിരോടെൻ്റെഅഴകിയ ബാല്യം വിളയാടുന്നു.കടൽപോൽ വെള്ളമിരമ്പുമ്പോൾ ഞാൻകടലാസ്തോണിയൊഴുക്കിയ മുറ്റം,തോണികൾ ദൂരേയ്ക്കൊഴുകുമ്പോൾ ഞാൻആർത്തു ചിരിച്ചു മറിഞ്ഞൊരു കാലം!ഒയ്ക്കെയൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…പള്ളിക്കൂടത്തിൽ ഞാനാദ്യംചെല്ലും നാളിൽ മഴവെള്ളത്തിൽകണ്ണുകൾ പെയ്തു കലങ്ങിയതും എൻനെഞ്ചിലൊരസത്രമിരമ്പിയതും.പുസ്തകഗന്ധമറിഞ്ഞാെരു നേരംഹൃത്തിലൊരിക്കിളി പെരുകിയതുംഒയ്ക്കെ യൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…ചാറ്റൽമഴയത്തൊത്തിരിനേരംകൂട്ടരുമൊത്ത് കളിക്കുന്നേരംശാസനതൊട്ടൊരു സ്നേഹത്താലേക്ലാസ്സിൽ കേറ്റിയൊരധ്യാപികയുടെരൂപമൊരല്പം…

തോന്ന്യാക്ഷരങ്ങൾ.

കവിത : ജനാർദ്ദനൻ കേളത്ത്* ഈ നിശീഥത്തിൻ ശ്യാമ-വർണ്ണത്തിലനുരക്തംപൂക്കുന്നു വനജോത്സ്നവെളുക്കെ സുഗന്ധിയായ്! ഹൃദ്യമീ പ്രണയാർദ്രഭാവത്തിലരുണാഭമുഖിയായ് നാണിച്ചെത്തിനോക്കുന്നു പ്രഭാതവും! ബൌദ്ധിക മേധാവിത്വഭള്ള് പാടുന്നീ മർത്യർ,വർണവർഗ്ഗദ്വേഷത്തിൽമാഴ്കുന്നിരയായ് നിത്യം! അസ്ഥിതമെന്നും വാഴ്’ വിൻഅവിരാമ സൂക്തങ്ങളും,അതിജീവനത്തിന്റെഅസ്പൃശ്യ വാദങ്ങളും! രണ്ടുരണ്ടെത്ര? എന്ന –ദ്ധ്യാപകൻ ചോദിക്കവെ,ഉത്തരം കേട്ട് ഞെട്ടിപകച്ച് നിൽപ്പൂ…

വാക്കിൽ തളിർക്കുന്നനേരത്ത്.

അബിദ. ബി* തീപൊള്ളലേറ്റ മരത്തിന്റെ ചില്ലകൾഅത്യാഹിത വിഭാഗത്തിന്റെ ചില്ലു വാതിൽക്കൽ നിന്നും എത്തി നോക്കിപൊള്ളലേറ്റ മരത്തിന്റെ നെഞ്ചിൽഡോക്ടർ ആഞ്ഞിടിക്കുന്നുസ്‌ക്രീനിൽ തെളിയുന്ന നേർത്ത വരകൾ വേച്ചു വേച്ചു നടക്കുന്നുചില്ലയും പൂക്കളും കായ്കളും താങ്ങി തളർന്ന തായ്തടിഎവിടേക്കോ പോകാൻ തിരക്കുകൂട്ടും പോലെ വേരുകളിട്ടടിക്കുന്നുവേർപെട്ട് പോകുന്നതിന്റെ…