മധുരിക്കും ഓർമ്മകൾ .
രചന : മംഗളൻ കുണ്ടറ* ആമ്പൽക്കുളത്തീന്ന് പൂവിറുക്കാ-നാഞ്ഞുഅന്നേരം നീയെന്റെ കരം പിടിച്ചുആ പൂപറിച്ചു നിനക്കുനൽകുന്നേരംആലിംഗനം കൊണ്ട് മൂടിയെന്നെ.അമ്മ പിടിച്ച കുടക്കീഴിലന്നു നാംആ വരമ്പത്തൂടെ നടന്നു നീങ്ങിആ മുറ്റത്തുള്ള മാഞ്ചോട്ടിലെത്തിആ തണുമഴ മുഴുവനാസ്വദിച്ചു.ആ മുറ്റത്തുള്ളൊരു തേൻ മാവിൻചോട്ടിലെആ മാമ്പഴങ്ങൾ പെറുക്കി നമ്മൾഅന്നേരം പെയ്തൊരാ…
