കവിതാദിനാശംസകൾ. …. Shyla Kumari
അമ്മ നിറയണം ചുണ്ടിൽസ്വന്തം അമ്മ നിറയണം കണ്ണിൽ. ഭാഷ നിറയണം ചുണ്ടിൽമാതൃഭാഷ നിറയണം ചുണ്ടിൽ. അമ്മയും അച്ഛനും എന്റെ കുടുംബവുംഎന്നു ചിന്തിയ്ക്കണം പിന്നെ. മാതൃരാജ്യത്തെ സ്നേഹിക്കാൻ പഠിക്കണംസ്വന്തം കുടുംബത്തെ പോലെ. അമ്മ തൻ നെഞ്ചിന്റെ വിങ്ങലറിയണംകണ്ണീരിൻ ആഴമറിയേണം. രാജ്യസ്നേഹം വളരേണംപരസ്പരം താങ്ങായിത്തീരണം…
