താരാട്ട്
രചന : സുജ ശ്രീധർ✍ രാരീ രാരീ..രാരീരം രാരോ…രാരീ രാരോ..രാരാരീരോ…(2)അമ്മതൻ മാറിലെ പൊന്നിളം ചൂടേറ്റ്..അമ്മടിത്തട്ടിൽ കിടന്നു കൊണ്ട്…അമ്മേടമൃതാകെ നൊട്ടി നുണഞ്ഞിട്ട്…കള്ളക്കണ്ണാലൊന്ന് നോക്കും നേരം…വാരിയെടുത്തെന്നെ ലാളിച്ചു കൊണ്ടമ്മ….താരാട്ട് പാടിയുറക്കിടുന്നു..രാരീ രാരീ..രാരീരം രാരോ…കണ്ണേ ഉറങ്ങെൻറെ പൊന്നു മകളെ….. പിച്ചനടന്നപ്പോൾ കാൽതെന്നി വീണ ഞാൻ….ഒച്ചത്തിൽ വാവിട്ടു…
