മനസ്സ് മുരടിച്ചവരോട്. …. പള്ളിയിൽ മണികണ്ഠൻ
കോട്ടംവന്ന വേരുകളിലേക്കിറങ്ങിച്ചെന്ന്മതിയുടേയും മൃതിയുടേയുമിടക്ക്സ്വാസ്ഥ്യസുഖമുള്ളസ്ഥിതിയുടെ ഔഷധംപകരുന്നചില നോട്ടങ്ങളുണ്ട്.വിളകൾക്കിടയിലെ കളകളെവേരോടെ പിഴുതെടുക്കുന്നതൊടാതെ തൊടുന്ന ആ നോട്ടങ്ങൾക്ക്വല്ലാത്തൊരു കാന്തശക്തിയാണ്.ഭ്രമ, വിഭ്രമവികാരങ്ങൾചിന്താലോകത്തിന്റെചില്ലുകൊട്ടാരങ്ങളിൽവികൃതച്ചിത്രങ്ങൾ വരയ്ക്കുമ്പോൾ,എനിക്കും നിനക്കുമിടയിലെമൂന്നാംലോകത്തിന്റെ മൂഢതയിൽ നീസ്ഥാനഭ്രംഷ്ടനായ രാജാവാണ്.വെളിച്ചപ്പെടാനും വേറിട്ടുകാണാനുംവെല്ലുവിളിക്കാനുംഅർത്ഥശൂന്യമായി ചിരിച്ച്,ആർക്കോവേണ്ടി കരഞ്ഞ്,മേഘരൂപങ്ങളെനോക്കിപിറുപിറുക്കാനും തുടങ്ങുമ്പോഴാണ്നിനക്കുനേരെയോരു‘നോട്ട’ത്തിന്റെ ആവശ്യം വരുന്നത്.നാല്പതിലെത്തുന്ന കറുത്തതോന്നലുകൾകാഴ്ചയെ ദുർബലപ്പെടുത്തുമ്പോൾബോധ്യപ്പെടുത്തലുകളാൽ വെളിച്ചംനൽകുന്നനോട്ടങ്ങളുടെ കണ്ണടകളിൽ നീഅഭയം തിരയാൻ മടിച്ചിരിക്കരുത്.തിരിച്ചറിവിന്റെ…
