Category: അറിയിപ്പുകൾ

“ലോക്ക്ഡ് ഇൻ” ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും 18 ഞായറാഴ്ച ന്യൂയോർക്കിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും, അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും ന്യൂയോർക്കിലെ ഏതാനും സാംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18-ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഫ്ലോറൽ പാർക്കിലുള്ള…

🍃എൻ ജന്മപുണ്യം 🍃

രചന : വിദ്യാ രാജീവ്✍️ അമ്മയെന്നോതുവാൻ നൽ ചൂണ്ടുമീട്ടവേ,അമ്മിഞ്ഞപ്പാൽമാറിൽ ഹർഷം തുളുമ്പുന്നു.മകനെ നീയെന്നിൽ പിറവിയെടുക്കുവാൻതപമെത്രചെയ്തു ഞാൻ കാത്തിരുന്നു?സന്താനഭാഗ്യം ലഭിക്കാൻ ഞാനീജന്മംസന്താപത്തിന്റെ കടലിൽ നീന്തി.പേറ്റുനോവിന്റെ നാൾ ബോധം മറയവേതെല്ലുമോർത്തില്ല തിരികെവരുമെന്നുഞാൻ.ഈശൻ കനിഞ്ഞുതന്നല്ലോ കുരുന്നിനേ,ശാശ്വത സത്യമാമങ്ങേ,സ്തുതിപ്പൂ ഞാൻ.എന്റെയീതങ്കക്കുടത്തിന്റെ ചേലഞ്ചുംപുഞ്ചിരികണ്ടു മതി വരുന്നില്ല പോൽ.താലോലിക്കാൻ താതനില്ലയെന്നാകിലുംതായഞാനെപ്പോഴുമുണ്ടേ…

🐝ചതയം ചതയുന്നു ചിന്തിതചിത്തത്തോടേ..🐝

രചന : കൃഷ്ണമോഹൻ ✍️ ചതഞ്ഞു ചതഞ്ഞു ചതഞ്ഞുതന്നെചതയമീ ഭുവനത്തിൻചമത്ക്കാരമെല്ലാം കണ്ടുചരിക്കുന്നു, മൂകാത്മാവായ്…ചാലകശക്തിയേകും, വചനങ്ങൾ ചൊല്ലീടുന്നൂചാരേ നിന്നുപദേശം, പിന്നെയും നല്കീടുന്നൂചിന്തയിൽ സത് ഭാവനയുണ്ടാക്കാൻ ചിരം ചിരംചിത്രങ്ങൾ പതിച്ചു താൻ, ചതയം മുന്നേറുന്നുചീത്തയും, ചീമുട്ടയും, കൈകളിൽക്കരുതാതെചെമ്മേയാ മനസ്സിൻ്റെ താളലയങ്ങൾ തന്നിൽചൈതന്യമുത്തുക്കളെ, അണിയിച്ചങ്ങുണർത്തുവാൻചൊല്ലുന്നൂ ഭാവാന്വിത…

🌳 അവിട്ടം, ചിന്തിയ്ക്കുമ്പോൾ🌳

രചന : കൃഷ്ണമോഹൻ കെ പി ✍ അക്ഷമകാട്ടാതെയീ ഓണനാളുകളിലൊന്നായ്അസ്തമയത്തെ കാത്തു നിന്നൊരീ അവിട്ടം ഞാൻഅഗ്രജന്മാരേയെന്നാൽ ഒന്നു ഞാനറിയുന്നൂഅന്നേരമോണത്തിൻ നാൾ വിളമ്പിയ വിഭവങ്ങൾഅന്നതു തീരാത്തതിൽ ജലതർപ്പണം ചെയ്ത്അന്നദാനമതായ്, മമ പൈദാഹശാന്തിയ്ക്കായിഅവിട്ടക്കട്ടയുമാ, പഴങ്കൂട്ടാനുമായിഅവിടുന്നെന്നിലയിലായ് വിളമ്പി നിന്നീടുമ്പോൾഅറിയാതെൻ മിഴികളിൽസ്വപ്നങ്ങൾ…മറയുന്നൂഅലിവുള്ള ഹൃദങ്ങളേ, ഭക്ഷണ ദാനം പുണ്യംഅറിയുമോ…

🌼ഉത്രാടം,ഊഷ്മള വചനങ്ങളോടെ🌻

രചന : കൃഷ്ണമോഹൻ കെ പി ✍ ഉത്തമന്മാർക്കൊപ്പം ഒത്തൊന്നു വിളയാടിഉത്തരമില്ലാതുള്ള ഉത്രാടപ്പാച്ചിലോടെഉത്തമ ഹൃത്തുക്കളെ ഉന്മാദ പരാവാരഉത്തുംഗത്തിരകളിലെത്തിക്കാൻ നിമിത്തമായ്ഉത്ഭവിച്ചൂ ഞാനീ ഉലകിന്മടിത്തട്ടിൽഉത്സുകരായീടേണമേവരുംഉണർന്നേല്ക്കൂഉത്തമോത്തമനാകുമ്പൊരുളിൻ്റെയവതാരംഉത്തരത്തോളമൊന്നുമുയരവുമില്ലാത്തവൻഉത്തമഭക്തൻ തൻ്റെ ദർപ്പവുമടക്കിത്തൻഉത്തരവാദിത്വത്തെ ചെയ്തിട്ടാ വാമനനോഉത്സാഹമേറ്റാനായി, ഭക്തന്നു നല്കീ വരംഊനമില്ലാതെയെത്തൂവർഷത്തിലൊരു ദിനംഊഷ്മളചിത്തത്തോടെ ഭക്തനെ വരവേല്ക്കാൻഉത്രാടമിവന്നേകീ പ്രാരംഭകർത്തവ്യങ്ങൾഉത്തമർ മലയാളദേശത്തു വസിക്കുന്നോർഉത്സാഹഭരിതരായ് ഓണത്തെ…

പൂരാടം,

രചന : കൃഷ്ണമോഹൻ കെ പി ✍ പൂരാടം, പൂമരച്ചോട്ടിൽ പൂക്കളവുമായ്പൂർവികർ നമസ്തുഭ്യം ചൊല്ലിയ നാളാണെൻ്റെപൂർണ്ണമാം സ്വഭാവത്തെയാർക്കുമേയറിവീലപൂർവജന്മങ്ങൾ തൻ പുണ്യങ്ങൾ പേറുന്നവർപൂരാടത്തിരുനാളിൽ ജാതരാകുന്നൂ മണ്ണിൽപൂരങ്ങൾ മൂന്നുണ്ടതിൽ പൂരാടമെന്നെ മാത്രംപൂർണ്ണമായുൾക്കൊണ്ടിട്ടീ ഭൂവിതിലോണം കാണ്മൂപൂരവും പിന്നീടങ്ങാ പൂരുരുട്ടാതിയുമെന്തേപൂർണ്ണേന്ദുമുഖരേയീ ഓണത്തിനെത്തുന്നില്ലാ?!പഞ്ചമിത്തിങ്കൾതൻ്റെ തോഴിയായ് ചമഞ്ഞു ഞാൻപ്രാപഞ്ചികൈശ്വര്യത്തെ,യുണർത്തുമോണങ്ങളിൽപൂർണ്ണത തേടീട്ടങ്ങു…

ഓണം വരുന്നമ്മെ

രചന : ശ്രീകുമാർ എം പി✍ “ഉപ്പൻ ചിലയ്ക്കുന്നുവല്ലൊ എന്നാൽപോകുവാനില്ലിപ്പോളെങ്ങുംയാത്രയ്ക്കുചിതമെന്നല്ലൊ യുപ്പൻചൊല്ലുന്നതെന്നമ്മ ചൊല്ലും.കാക്ക വിരുന്നു വിളിച്ചു വെന്നാൽആരുമെയില്ല വരുവാൻപൂക്കൾ വിരിയുന്നു ചുറ്റു മമ്മെചൂടുവാനില്ലല്ലൊയാരും.പൊന്നോണമെത്തുന്നുവല്ലൊ നമു-ക്കൂഞ്ഞാലു കെട്ടേണം കാലേഊഞ്ഞാലിലാടിടാനെനി യ്ക്കൊപ്പ-മാരുമെയില്ലല്ലൊ കൂടെനിത്യവും നന്മലർ കൊണ്ടു ചേലിൽമുറ്റത്തു പൂക്കളം വേണംപൂക്കളിറുക്കുവാനായി ട്ടപ്പോൾപോരുവാനാരുണ്ടെൻ കൂടെ “കുട്ടിയെ…

ഇതിഹാസ നായകന്റെയമ്മ

രചന : വൃന്ദ മേനോൻ ✍ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യനീതിയെ അടയാളപ്പെടുത്തിയ കഥാപാത്രമാണ് പരശുരാമൻ. പുത്രൻ പിതാവിനെ ധിക്കരിക്കുന്നത് ഏറ്റവും വലിയ അധ൪മ്മമെന്നു വിശ്വസിക്കപ്പെട്ട കാലം. ആ ധ൪മ്മബോധവു൦ അതിരുകളില്ലാത്ത മാതൃസ്നേഹവു൦ ദു൪ഘടസന്ധിയിലാക്കിയാൽ ഒരു പുത്രൻ എന്തു ചെയ്യു൦.ധ൪മ്മാധ൪മ്മ നീതികളുടെ ധ൪മ്മസങ്കടത്തിൽ…

🌂 വിശാഖം, വിശ്വത്തിനോട്🌂

രചന : കൃഷ്ണമോഹൻ കെ പി ✍ വർണ്ണവിരാജിത ഭൂമീസുതന്മാർക്കുവൈഭവം കൈവരുത്തീടുവാനായ്വൈയാകരണന്മാരായി മാറ്റീടുവാൻവൈകാതെയെത്തീ വിശാഖം ഇന്ന് വൻപുള്ള മാനുഷർ കേൾക്കാതെ പോകുന്നവൈഖരീനാദത്തെക്കേൾപ്പിക്കുവാൻവച്ചടിവച്ചടി കേറ്റം കൊടുക്കുവാൻവൻ മനസ്സോടെ വിശാഖ മെത്തീ… വാദവും വാദ്യവും കൈകോർത്തു നില്ക്കുന്ന,വാഗ്ദത്ത ഭൂമിയാം കേരളത്തിൻവാദ്യപ്പൊലിമയിൽ, വാദവിവാദങ്ങൾവായ്പോടെ മാറ്റാൻ വിശാഖമൂന്നീ…

ഓർമ്മകൾ

രചന : അനിയൻ പുലികേർഴ്‌✍ അത്തമാണിന്നെന്നറിഞ്ഞപ്പോൾപൂക്കളം തീർക്കുന്നു മനസ്സിലിന്നുംതിരികെ വരാതുള്ള ബാല്യത്തിന്റെനിറമുള്ള ഓർമകളെ ത്രയെത്രആ മധുര വസന്ത കാലങ്ങളിനിവരികയില്ലെന്നൊരു സങ്കടവുംനാട്ടുവഴികളിൽ നാട്ടിടവഴികളിൽമുക്കുറ്റിപ്പൂ പോലെ വിസ്മയങ്ങൾകുന്നിൻ പുറത്തുണ്ട് കാത്തിടുന്നുഒട്ടേറെ പൂവിൻ വർണ്ണക്കൂട്ടങ്ങൾഒത്തൊരു മിച്ചു മൽ സരി ച്ചീടുംസൗഹൃദപ്പൂവുകൾ വാടി ടാതെമൊട്ടിട്ടീടു അനുരാഗ പൂവ്വുകൾകോർത്തിടും…