ഫൊക്കാനയുടെ ഇലക്ഷന് കമ്മിറ്റി ചെയര്‍മാനായി കുര്യന് പ്രക്കാനവും മെംബേര്‍സ് ആയി ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോൾ. ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ ഇലക്ഷന് കമ്മിറ്റി ചെയര്‍മാനായി കാനഡയിൽ നിന്നുള്ള ട്രസ്റ്റി ബോർഡ് മെംബെർ കുര്യന് പ്രക്കാനത്തി നെയും,ഇലക്ഷന് കമ്മിറ്റി മെംബേര്‍സ് ആയി ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പി നേയും, ട്രസ്റ്റി ബോർഡ് മെംബെർ ബെന്‍ പോളിനെയും തിരഞ്ഞെടുത്തതായി ട്രസ്റ്റീ ബോര്‍ഡ്…