Category: അറിയിപ്പുകൾ

അന്നമാണുന്നം ****** Binu Surendran

അന്നമില്ലാത്തവന് ഉന്നം പിഴക്കും. അത്താഴ പഷ്ണിക്കാരില്ല എന്നുറപ്പിച്ചു മാത്രം വാതിലുകളടച്ചിരുന്ന പഴമയുടെ നഷ്ടമായ സംസ്കാരം. നുണ പറയുന്നവനെന്ത് നീതി ശാസ്ത്രം. അക്ഷരവൈരികൾ അവാർഡ് നിശ്ചയിക്കുമ്പോൾ സൃഷ്ടികളുടെ നിലവാരത്തിനെവിടെ പ്രസക്തി. നിർധനനെ ധനതത്വ ശാസ്ത്രം പഠിപ്പിക്കുന്ന വ്യവസ്ഥിതി. സൈക്കിളുള്ളവനോട് ബെൻസിന്റെ എൻജിൻ മാഹാത്മ്യം…

നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു….. Johnson Punchakonam

നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ അനുരുദ്ധന്‍ മുന്‍കൈടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന…

എന്റെ അമ്മ ….. Pattom Sreedevi Nair

ലോകമെന്തെന്നറിയാതെസ്വപ്നം കണ്ടു മയങ്ങിഞാൻ .ഉണ്മയേതെന്നറിയാതെകണ്ണടച്ചു കിടന്നു ഞാൻ .! അമ്മതൻ മുഖം കണ്ടുപിന്നെഅച്ഛനെ നോക്കിക്കിടന്നു ഞാൻ .ബന്ധനങ്ങളറിയാതെബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! ചുണ്ടിൽ മുലപ്പാലൊ ഴുക്കിപുഞ്ചിരിച്ചു കിടന്നു ഞാൻ!പല്ലിനാൽ ക്ഷതം വരുത്തിഅമ്മതൻ കണ്‍കളിൽ നോക്കി ഞാൻ! അച്ഛനെന്നു വിളിക്കും മുൻപേഅമ്മ യെന്നു വിളിച്ചു ഞാൻ…

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ടെലി കോൺഫ്രൻസിൽ മന്ത്രി വി.എസ്. സുനിൽക്കുമാറുമായി സംവദിക്കാം. …. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ടെലി കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു. നമ്മിൽ പലരും ഭയങ്കര മാനസിക…

ഫാ.ഡോ.ബിജി മർക്കോസ് ചിറത്തലാട്ട്‌ 54 നിര്യാതനായി .

വിയന്ന : ഏറെ നാൾ വിയന്ന നിവാസിയും പിന്നീട് ലണ്ടനിൽ സ്ഥിരതാമസവുമാക്കിയ പ്രവാസി മലയാളിയും യാക്കോബായ സഭ വൈദികനുമായ ഫാ.ബിജി ചിറത്തിലാട്ട് ഇന്ന് 07.05.2020 ലണ്ടനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു . രോഗം മൂർഛിച്ചതിനെത്തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍…

ഞാൻ വീട്ടിലാണ്ലോ കത്തിനായ് ..Rajesh Chirakkal

കണ്ണീർ തീർന്നിരിക്കുന്നു…സോദരർ ഈയാം പാറ്റ പോൽ,മരിച്ചു വീഴുന്നു അമ്മതൻമാറിൽ…ആരെ പഴിക്കണം അറിയില്ല..മുഖം മൂടി അണിഞ്ഞു,വീട്ടിൽ ഇരുന്നു ഞാൻസൂക്ഷിക്കുക.. മക്കൾക്കുവേണ്ടി…പോറ്റി വളർത്തിയ രക്ഷിതാക്കൾക്കായ്,നിങ്ങൾക്ക് മാപ്പില്ല നിങ്ങൾക്ക്…ഇതിന് കരണക്കാരായവർക്ക്…ഇല്ലേ അച്ഛനും അമ്മയും,പിറന്നു വീണ മക്കളും നിങ്ങൾക്ക്…?എങ്ങും ഏങ്ങലുകൾ മാത്രം…തോന്നുന്നില്ല വിളമ്പിവച്ച,ആഹാരം കഴിക്കുവാൻ,ചങ്കിൽ കുടുങ്ങും പോൽ…എന്റെ…

ഹൃദയ മർമ്മരങ്ങൾ ……… Shyla Nelson

പൊയ്മുഖങ്ങൾ കണ്ടെൻ മനവും മടുത്തു..തേടും സ്നേഹമുഖമെങ്ങും കണ്ടില്ലിതുവരെ.അറിയാതടുത്താൽ മുതലെടുപ്പിനെത്തുമവതാരങ്ങൾ. കയ്യിലുള്ളതുനാഗമാണിക്യമെങ്കിലും,മണ്ടിയോടിടുന്നു കാക്കപ്പൊന്നിനായി . അമ്മ, സോദരി, മകളെന്നില്ലപെണ്ണെന്നാൽ വെറും കാമംതീർക്കുമുപകരണം മാത്രം പെണ്ണിന്നർത്ഥമറിയാതെ തൻമാനം തെരുവിലിഴക്കും സ്ത്രീജന്മങ്ങളും. പൊയ്പ്പോയ ദിനങ്ങൾ മടങ്ങിയെത്തില്ലാ..ഉള്ള സമയമോ സാർത്ഥകമാക്കാം … അനാദിയായ് മനം മാറാതെചരാചരങ്ങൾക്കുയിരേകുമർക്കനുംപ്രകൃതിയാമമ്മയും അതുമാത്രമല്ലോ…നിതാന്ത…

തോമസ് ചെന്നിത്തല വിയെന്നയിൽ നിര്യാതനായി .

വിയന്നയിലെ പ്രവാസി മലയാളി ശ്രി . തോമസ് ചെന്നിത്തല 68 വയസ്സ് ഇന്ന് 04 .05 .2020 11 മണിക്ക് ഹ്യദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു.ചങ്ങനാശ്ശേരി സ്വദേശിയാണ്, ഭാര്യ സോഫിയാമ്മ (വിയന്ന ) മകൻ റോബിൻസ് (സ്വിറ്റ്സർലൻഡ് )..(I A E…

അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച….. ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്ററില്‍ നിര്യാതനായ അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച നടക്കും. പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും സോഷ്യൽ ഡിസ്റ്റൻസ് കണക്കിൽ എടുത്തു പത്തു പേർക്ക് വീതം പരിമിതപ്പെടുത്തിയിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ 9:00 മുതൽ 10.30 വരെ F. Ruggiero…

നഴ്‌സമ്മെ സലാം…. Anilkumar Sivasakthi

ഉന്നതികളിൽ ഉറവിടങ്ങൾ ജനിക്കുന്നുഔന്നത്യങ്ങളിൽ ഭവ്യത പിറക്കുന്നുഒരു പിച്ചളപ്പൂട്ട് അകലം വരുത്തുന്നുഒരു കീറത്തുണി തീണ്ടൽ തുപ്പൽ മറയ്ക്കുന്നു. മദിച്ചുന്മത്തരായവർ ചത തിന്ന് കൊഴുത്തുമഞ്ഞിൻ കുളിർ പുതച്ച പ്രഭാതത്തിൽ കൊഴുപ്പ്വിയർപ്പിക്കാൻ ചതകുലുക്കി ഓടിയൊരിന്നെവിടെവിയർപ്പിൻ സാഗര തിരയെടുത്തോ. കൊതിച്ചുകേറുന്നു സൗഹൃദം പുണരാൻലിപ്‌ലോക്കിൽ ക്ഷോഭിച്ച തെരുവുകൾ വിജനംലോക്…