പ്രണയ പ്രതീക്ഷകൾ
രചന – അമിത്രജിത്ത് സ്വപ്നത്തില്യുഗ്മ ഗാനങ്ങളുടെപശ്ചാത്തലത്തില്അവന്റെനഷ്ടപ്രണയങ്ങളെതേടി പിടിച്ചു ചങ്ങലക്കിട്ടു .ഓർമ്മകൾ നിറച്ചകളിയോടങ്ങൾഎത്രത്തോളംഒഴുക്കി വിട്ടാലുംവീണ്ടും ആ തീരത്ത്വന്നണയാറുണ്ട് .ബോധവും ഉപബോധവുംതമ്മിലുള്ള കൂടികാഴ്ചയില്‍ സംസാരിച്ചത് ,അവര്‍ അറിയാതെഅവരെ ചതിക്കുന്നസ്വപ്നങ്ങളെ കുറിച്ചായിരുന്നു . പ്രണയവും വിരഹവുംഒരുമിച്ചു പെയ്യും നിലാവിൽപിന്നിടുന്ന വഴികളിൽകാണാന് കൊതിക്കുന്നൊരാമുഖം തിരയുന്നവന്, പരിചിതംഅല്ലാത്ത ഓരോ…
