ശരി തെറ്റ് …. രാജേഷ് മനപ്പിള്ളിൽ
ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലേറിശരിതെറ്റുകൾക്ക് നിറം മങ്ങിതെറ്റേത് ശരിയേതെന്നറിയാതെഎല്ലാത്തിനേം സ്വാർത്ഥത വിഴുങ്ങിപ്രതികരണത്തിനുമേറെ മാറ്റം വന്നുരീതികളും സംഭാക്ഷണങ്ങളും മാറിനാൽക്കാലികളായ് മാറിയേവരുംപരാക്രമം സ്വഭാവ മഹിമയായ് മാറിപക്ഷം പിടിച്ച് നാടിന്റെ കക്ഷം കീറി തുടങ്ങിലക്ഷണമൊക്കെ കെട്ടു തുടങ്ങിഏവരും സ്വയം മിടുക്കരെന്നോതിശരിയവർ മാത്രമെന്ന് വിളമ്പി തുടങ്ങി..