ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

ശ്രി തമ്പി ഇയ്യാത്തുകളത്തിൽ നിര്യാതനായി.

മുൻകാല പ്രവാസി മലയാളിയായ തമ്പി ഇയ്യാത്തുകളത്തിൽ (74) ഇന്നലെ വിയന്നയിൽ വൈകിട്ട് നിര്യാതനായി,വാർദ്ധക്യ സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ചികിത്സയിൽ ആയിരുന്നു. ഇന്ന് ( 06 .12 .2022 )വൈകിട്ട് ആറുമണിക്ക് വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ പരേതനു…

ഇരുപതടിക്കൂടാരം

രചന : രാജീവ് ചേമഞ്ചേരി✍ ഇരുപതടിക്കൂടരമെത്തിയെൻ മുന്നിൽ –ഇരു കൈകൾ കൂപ്പി കരഞ്ഞു പോയി!ഇതിനകത്തെന്തെന്നറിയാതെയറിഞ്ഞു –ഇടിക്കുന്നുയെൻ ഹൃദയം പെരുമ്പറയായ്! ഇനിയുമിതുപോലെത്ര വരാനുണ്ട് –ഇരിന്നിരുന്ന് തല പുകയ്ക്കയായ്!ഇരുത്തം വന്നൊരീ ശക്തി തടവറയിൽ –ഇനി മനുഷ്യമൃഗങ്ങൾക്ക് വേനലിലൊരു മഴ! ഇംഗിതമല്ലാത്ത പരീക്ഷണങ്ങൾക്ക് മുന്നിൽ-ഇനിയും തളരാതെ…

🌹 ജന്മസാഫല്യം 🌹

രചന : ബേബി മാത്യു അടിമാലി✍ അമ്മയ്ക്കുമച്ഛനും കാത്തിരുപ്പ്കുഞ്ഞിളം പൈതലിൻ വരവിനായിതാരാട്ടു പാടുവാൻ ഓമനിക്കാൻദിനരാത്രമെണ്ണിയീ കാത്തിരുപ്പ്ഈ പുതുജീവൻ പിറന്നു വീഴുമ്പോൾഅച്ഛനുമമ്മയും ധന്യരാകുംഅവരുടെ മോഹങ്ങൾ പൂവണിയുംജീവിത സ്വപ്നം സഫലമാകുംകടലോളമുള്ളൊരാ അമ്മതൻ സ്നേഹവുംആകാശംമുട്ടുമീ അച്ഛന്റെ കരുതലുംആവോളം നുകർന്നിടും കുഞ്ഞുപൈതൽജനനമതെത്രയോ സുകൃത കർമ്മംജനിതാക്കളെത്രയോ പുണ്യജന്മംപൈതലിൻ പുഞ്ചിരി…

🛖 മനതാരിലുണരുന്ന മുരളിയിൽ🛖

രചന : കൃഷ്ണമോഹൻ ✍ മധുരിപുവാകും മഥുരാനായകൻമമ ഹൃത്തിൽ വന്നു കുടിയേറിമധുരിതമാകും വേണുഗാനത്താൽ മദഭരമാക്കീ മമ മോഹംമുരളി തന്നുടെ വാദനത്തിനാൽമുകുളിതമായ ചിന്തകൾമുരഹരനുടെ പദമലരുകൾമുകരുവാനായി വെമ്പിപ്പോയ്മധു കൈടഭരെ നിഹനിച്ചെപ്പോഴുംമനതാരിൽത്തന്നെ മരുവുന്നമമ കൃഷ്ണാ നിൻ്റെസകല ഭാവവുംമലരായെന്നുള്ളിൽ വിടരുമ്പോൾമനസ്സിനുള്ളിലെ കല്മഷങ്ങളോമൃദുല മഞ്ഞു പോലുരുകിപ്പോയ്മലർമാതിൻ കാന്തൻ മൃദുഹാസത്തോടെമധുര…

മറഡോണ നിനവിൽ

രചന : അനിയൻ പുലികേർഴ്‌ ✍ വിശ്വ വേദികളിൽ കാല്‌പന്തിൽവിസ്മയം തീർത്തൊരാധിരൻഅലമാലകൾ ആഞ്ഞടിക്കും പോൽആവേശ തിര തീർത്തല്ലോ എന്നുംപന്തിനെ സ്പർശിക്കയോ നിങ്ങൾപന്തിങ്ങു സ്വയം സ്പർശിക്കയോഏതാകിലും പന്തുള്ള നിമിഷങ്ങളിൽപൊട്ടിത്തെറികളെപ്പോഴും കണ്ടിടാംലക്ഷ്യമെത്രനേടിവലകുലുംക്കിയതെത്രകാല്‌പത്തിൻ വിശ്വ ചക്രവർത്തിഒറ്റക്കൊരു രാജ്യത്തെ ചുമലേറ്റിക്കൊണ്ട്വിശ്വവിജയിയാക്കി വീണ്ടും വീണ്ടുതോൽക്കാനാകാത്ത മനസ്സും കരുത്തുംഎത്ര കാലം…

ഗുരു

രചന : ശ്രീനിവാസൻ വിതുര✍ മനുഷ്യൻ മനുഷ്യന്റെയന്തകനായനാൾമാനവരാശിയിരുളിലലഞ്ഞതുംസംസ്കാരശൂന്യരായുള്ളവരേറെപാരിനെ വിഷലിപ്തമാക്കിയന്ന്മതമാണ് വലുതെന്നഹങ്കരിച്ചോർമാനുഷമൂല്യം മറന്നനാളിൽമാനവനായിട്ടവതരിച്ചൊരു ഗുരുധാത്രിയെ ശോഭിതമാക്കിടാനുംജാതിവ്യവസ്ഥയെ തച്ചുടച്ചുപാമരനൊപ്പം നടന്നനാളുംഒരുജാതി ഒരുമതമെന്നുചൊല്ലിഒരു ദൈവമെന്നതും മന്ത്രമാക്കിമനുഷ്യനെന്നുള്ളതാണെന്റെ മതംമാറ്റുവിൻ നിങ്ങടെ മാനസ്സവുംഗുരുവിൻ വചനമതേറ്റിയവർനാളിലായ് നാടിനെ തൊട്ടുണർത്തി.

ലഹരി

രചന : രാജു കാഞ്ഞിരങ്ങാട് ✍ കടമകൾക്കുകനം വെച്ചുകൂട്ടരെനാമറിയുകകെട്ടകാല കുടില ബുദ്ധികൾസടകുടഞ്ഞതു കാണുക കഴിഞ്ഞകാല കനിവുകളെഓർക്കുക നാം കൂട്ടരെകനവുകണ്ട് കടിഞ്ഞാണില്ലകുതിരയാകാതിരിക്കുക ജന്മമെന്നത് ഒന്നു മാത്രമെഉള്ളുവെന്നുള്ള സത്യംചില്ലു ഗ്ലാസിലെ ലഹരിജാലത്തിൽനുരഞ്ഞുപൊങ്ങരുതോർക്കുക പുഞ്ചിരിയിൽ പൊതിഞ്ഞ വർണ്ണപൊതികളിൽ മയങ്ങാതെവീടിനുള്ളിലെ സങ്കടപ്പുഴ ഓർക്കുകനാമപ്പോൾ അവരുനീട്ടും നഞ്ചുപാത്രം തഞ്ചത്തിൽയെന്നോർക്ക…

നൊമ്പരമഴ.

രചന :- ബിനു. ആർ.✍ മഴ നൊമ്പരമായ് വിരിഞ്ഞിറങ്ങുന്നുഎന്നുള്ളിൽകാലക്കേടിൻതൊന്തരവായ്കേരളനാടിൻമനസ്സിലാകേയുംഭീതിവിരിച്ചുപെയ്യുന്നു തോരാമഴ.. പഴമയിൽതുടങ്ങും രോഹിണിയിൽതിരുവാതിരയിൽ തിരിമുറിയാതെപെയ്തുകർഷകന്റെ മനസ്സിൽ കുളിർ-കോരിയിട്ടുഞാറ്റുവേലകൾ, പുണർന്നു പുണർന്നുപെയ്യുമീപുണർതം ഞാറ്റുവേലയുംപൂഴിവാരിയിട്ടതുപോൽ പൂയവുംആശ്ലേഷത്താൽ അമർന്നു പെയ്യുംആയില്യവും കണ്ടാൽ കൊതിയാവോളമങ്ങനെ ഞാറ്റുവേലകൾ തിമിർത്തുതിമിർത്തങ്ങനെനെഞ്ചോരം നനയാതെ തലയിൽതോർത്തുമുണ്ടുമിട്ടങ്ങനെ മരങ്ങളും പുഴകളും മഴതൻകൊഞ്ചലുകളിൽകോൾമയിർകൊള്ളിച്ചകാലമെല്ലാംമാറിപ്പോയിയങ്ങനെ, മരങ്ങളില്ല പുഴകളില്ല…

നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനി (നാളെ) 5 മണിക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26 ശനി (നാളെ) വൈകിട്ട് 5 മണിക്ക് ഗ്ലെൻ ഓക്സ് സ്കൂൾ (PS 115,…

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2022” – അപേക്ഷിക്കാൻ ഒരു ദിനം കൂടി മാത്രം.

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടനയുടെ “ഹ്യുമാനിറ്റേറിയൻ അവാർഡ് 2022”- ന് അപേക്ഷ നൽകുന്നതിന് ഒരു ദിവസം കൂടി…