ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പ്രേമ ഗാനം

രചന : പ്രൊഫ. പി എ വർഗീസ് ✍ ജീവിത കദനക്കടലിന്നരികെകാതരമിഴിയാലലഞ്ഞു നടക്കേപുണ്യ പരാഗ പരിമള ഗന്ധം;പ്രശോഭിതമായൊരു താമരപോലവൻസവിധമണഞ്ഞു വാരിപ്പുണർന്നുകണ്ണീർച്ചാലുകൾ മായ്ച്ചു കളഞ്ഞു. പോകാം നമുക്കൊരുമിച്ചങ്ങാ-യമ്പലമുറ്റത്തരയാൽ തണലിൽകാറ്റ് വിതക്കും ഗാനം കേൾക്കാൻതൃക്കാർത്തികയിൽ തൊഴുതു നമിക്കാൻ;തിരുവാതിരയിലാടിപ്പാടാൻ’അമ്പലമണികൾ കൊട്ടിയടിക്കാംദീപാരാധനഗാനം മൂളാം. കാട്ടിൽ പോകാം കാകളി…

ഇന്നത്തെ രാവിൽ

രചന : എം പി ശ്രീകുമാർ ✍ ഇന്നത്തെ രാവിൻ ചിറകിലേറിഎന്തിത്ര നേരം നീ വന്നതില്ലകൂടണഞ്ഞല്ലൊ കിളികളെല്ലാംകൂവുന്ന കോഴിയുറക്കമായിപാർവ്വണചന്ദ്രൻ ചിരിച്ചു നിന്നുപാഴ്മുളന്തണ്ടു പാടുന്നു കാറ്റിൽപാലാഴിപോലെ നിലാവു നിന്നുപാരിൽ മധുരം പരന്നപോലെ !ചന്ദനക്കാറ്റൊന്നു വീശി മുന്നെചമ്പകപ്പൂമണമെത്തി പിന്നെചന്ദ്രനുദിച്ച പോലെത്തിടുന്നരാഗസ്വരൂപനെ കണ്ടതില്ലകതിർമഴ പെയ്യുന്ന നേരമായികവിത…

ചിലർ അങ്ങിനെയാണ്‌

രചന : റാം റാം ✍ ചിലർ അങ്ങിനെയാണ്‌ —നീരുപാധികം നിശബ്ദരായവർ,നമ്മുടെ ജീവിതത്തിലോട്ടൊരു നാൾ കടന്നു വരും…!പിന്നെ —ഇനിയുള്ളോരു ജീവിത കാലം മുഴുവൻ കൂടെ കാണും എന്ന ഉറപ്പ്…കാർമേഘങ്ങളെ മഴവില്ലിനാൽ കോർത്തു മനോഹരമാക്കും…ഉച്ച വെയിലിനെ ചാറ്റൽ മഴയാൽ കുതിർക്കും…കുസൃതി ചിരികളാൽ,എന്നോ ഉടഞ്ഞു…

പുത്തനുടുപ്പ്

രചന : ഷിബു കണിച്ചുകുളങ്ങര✍ പുത്തനുടുപ്പ്വേണമെന്ന്വാശിപിടിച്ച്കരഞ്ഞോരെനിക്ക്ഒന്നിന് ഒമ്പതെണ്ണംവാങ്ങിത്തന്നൂഎന്റെയച്ഛൻ.നൽപുടവയില്ലാഞ്ഞാൽഏങ്ങലടിച്ചു പിണങ്ങിസ്കൂളിൽ പോവാതേകുറുമ്പ്കാട്ടിയിരുന്നൂ ഞാൻ.എന്നിട്ടോസഹപാഠിതൻതുന്നലിൻ ഇഴചേരാത്തപുടവ ” കണ്ട ഞാൻഎന്തിനെന്നറിയാതെകരഞ്ഞു പോയീ.

ഹരമോടെയെത്തുന്നീ, അക്ഷരങ്ങൾ🔏

രചന : കൃഷ്ണമോഹൻ കെ പി ✍ ഹരിനാമസംഗീത, ധ്വനി കേട്ടുണർന്നു ഞാൻഹരിഹരപുത്രൻ്റെയങ്കണത്തിൽ,ശ്രീലകത്തുള്ളൊരു, ശ്രീമതി തന്നുടെശ്രീകര ധ്യാനത്തെക്കാണുവാനായ്ഗണനായകനാകും, ഗണപതി തന്നോടുഗുണങ്ങളെയേകുവാൻ പ്രാർത്ഥിയ്ക്കുവാൻനശ്വരമാകും നിമിഷങ്ങൾ തന്നിലേമത്സരമൊട്ടൊന്നു മാറിടട്ടേഅജ്ഞാതരൂപത്തിൻ, ആകാരമായുള്ളഇജ്ജഗത്തിൻ്റെയാ, ഈഷലിന്മേൽഉത്തുംഗ രാഗപരാഗം ചൊരിഞ്ഞവൻഊർജത്തെ മെല്ലെപ്പകർത്തിടട്ടേഎത്ര നാംകാംക്ഷിച്ചിരുന്നാലുമോർമ്മയിൽഏഷണി തന്നുടെ രശ്മിയേറ്റാൽഐഹികസ്വപ്നങ്ങൾ, പാടേ കരിഞ്ഞു പോംഒക്കെയും…

പരിസരം

രചന : അനിയൻ പുലികേർഴ്‌ ✍ പതിവായെത്തുന്ന കാറ്റു മൂളുന്നത്പാദസരത്തിൻ്റെ മണിനാദമോപ്രണയവർണപ്പൂ വിതളുകളോപറയാൻ മടിക്കേണ്ട പാതിയിൽനിർത്തേണ്ട പരിഭവമതല്ലല്ലോപറയൂ പറയൂ പതറാതെപലതും കേൾക്കാൻ കൊതിച്ചതല്ലേപലരും പലതും പറഞ്ഞിട്ടുംപിൻമാറാനി മനസ്സുണ്ടോപ്രണയം മനസ്സിൽ നിറയട്ടെപറഞ്ഞതൊന്നുമിനി മറക്കേണ്ടപുതുമൊഴി മധുര മതാകട്ടെപിറക്കാനിനിയും സ്വപ്നങ്ങൾപടരട്ടെ അതു മുഴുത്തിങ്കളായ്പല വഴി വന്നവരാണെന്നാലുംപതിവിലുമേറെ…

👑നീലക്കാർവർണ്ണാ നിനപ്പു നിന്നെ👑

രചന : കൃഷ്ണ മോഹൻ കെ പി ✍ നീലാംബരിയുടെ നീല നിറമാണോകാദംബരിയുടെ കാർവർണ്ണമോ,..കണ്ണനെക്കാണുമ്പോളെന്നും ഉയരുന്നസംശയമാണിതു പീതാംബരാനീല നിശീഥിനി തന്നിൽ നീയേകയാംരാധയോടൊത്തു കഴിഞ്ഞപ്പൊഴുംചുംബന.. മില്ല, പരിരംഭണമില്ലചുമ്മാതെ രാഗങ്ങൾ പങ്കിട്ടു നീഓടക്കുഴലിൻ്റെ, ആത്മാവിൽ നീ ചേർത്തശ്രീരാഗം എന്നുമേ കേട്ടീടുവാൻഒന്നല്ലൊരായിരം വർഷങ്ങൾ കാതോർത്തുനില്ക്കുന്നു ഈ…

കണ്ണാനീയെവിടെ…

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ നീലക്കടമ്പുകൾ പൂക്കുന്ന നാളിൽനീലവിരിയിട്ട മണ്ണിൽ,നീലക്കാർവർണ്ണനെ കാണാൻ,നീലക്കടമ്പേറി ഞാനും.നീലമയിൽപ്പീലി ചൂടിമഞ്ഞപ്പട്ടാടയും ചാർത്തിപാദസ്വരങ്ങൾ കിലുക്കി,ഒരു നോക്കു കാണുവാൻ വായോ!.നീലമേഘക്കൂട്ടം നിന്നെകാണാതലയുന്നു വാനിൽ,യമുനാനദിക്കര നോക്കിതോണി തുഴഞ്ഞു പോകുന്നു.യമുനാനദിയിലെ ഓളംതാമരമെത്ത വിരിച്ച് ,ഒരു നോക്കുകാണുവാൻ കണ്ണാനിന്നേയും കാത്തിരിപ്പൂ.മഞ്ഞല പെയ്യുന്ന…

തിരുവാതിര

രചന : റാണി സുനിൽ ✍ ചിരിയുടെ നൂൽ പിടുത്തത്തിലൂടാണ്ഞങ്ങളൊത്തവൃത്തത്തിലെത്തുന്നത്.ഒറ്റ ചരടിലളന്നു ചുവടുകൾ ഒപ്പമെത്തിച്ച്പൂവിട്ടു തൊഴുത് വണങ്ങും.ആവർത്തനങ്ങളിട്ട് കുമ്മിയിടുംചലനചടുലതയിൽകൊട്ടികറങ്ങി നന്മവരാൻ കൈകൊടുത്തുപോകും.പ്രപഞ്ചത്തിലെല്ലാം ഉരുണ്ടു കറുങ്ങുമ്പോൾ ഞങ്ങളുംവട്ടത്തിനുള്ളിൽഒരുമ കോർത്തെടുക്കുന്നതാളത്തിന്റെ മുത്തുകൾ.താള ചക്രത്തിനൊപ്പം കൊട്ടിപ്പാടിഭ്രമണപഥത്തിലുരുണ്ടൊഴുകുന്നു.അമ്മമാരെ ഉമ്മവെക്കുന്ന ഓണകുഞ്ഞുങ്ങൾ ചുറ്റിനും.ഓർമ്മകളുടെ തീവ്രതയ്‌ക്കായ്ഒരുടീ ബ്രേക്ക്‌.മനസ്സെത്തുന്നിടത്തുതാളമെത്തിക്കുന്ന വിദ്യയാണത്.ഇഷ്ടത്തോടെ തിരഞ്ഞെടുത്തചേലചുറ്റി…

അമ്പലപ്പുഴ കണ്ണൻ

രചന : പട്ടംശ്രീദേവി നായർ ✍ 🙏പ്രീയപ്പെട്ട വർക്ക്‌ശ്രീകൃഷ്ണ ജയന്തിആശംസകൾ 🙏 കണ്ണിൽ പൂമഴ,കാതിൽ തേൻ മഴ,കണ്ണനുണ്ണീ നിന്റെ ദിവ്യരൂപം..ഓടക്കുഴലിലെതേനൊലി കേട്ടെന്റെദുഃഖങ്ങളെല്ലാം ഞാൻ മറന്നുപോയി….നാദപ്രപഞ്ചം സൃഷ്ടിച്ച കണ്ണന്റെഓടക്കുഴലിൽ എൻ മനം രാധയായി….കായാമ്പൂ വർണ്ണന്റെ തോഴിയായി….ഇന്ന് ആനന്ദ സായൂജ്യ നൃത്തമാടീ.അക്ഷരം കൊണ്ടു ഞാൻ…