ഈ പടിക്കെട്ടിൽ.
രചന : ബീഗം ✍ ഈ പടിക്കെട്ടിൽപതിഞ്ഞ കാല്പാദങ്ങൾഇന്നും മൊഴിയുന്നുഇരുണ്ട കാലത്തിൻനൊമ്പരച്ചിന്തുകൾഒരു വേളയെങ്കിലും മോഹിച്ചുഒരു കാലൊച്ചയെങ്കിലുംകൊതിയോടെ കേൾക്കുവാൻ ഓടിക്കിതച്ചുഞാനെത്തിടുമ്പോൾ കരിയിലക്കാറ്റിൻ്റെമർമ്മരo മാത്രംതാരാട്ടുപാട്ടിൻ്റെ –യീണങ്ങളൊഴുകാതെതാതൻ്റെ നെഞ്ചിലെചൂടറിയാതെതമ്മിൽ കലഹിച്ചുകെട്ടിപ്പുണരുന്നകൂടെപിറപ്പിൻകരുതലും കാണാതെഎത്ര നാളീ വഴിത്താരയിൽഏകാന്ത പഥികയായ് നീങ്ങവെസന്ധ്യാനാമത്തിൻ ശാന്തതയിൽസ്വയമലിഞ്ഞില്ലാതായനാഥത്വംവസന്തമെത്താത്ത ബാല്യപൂവാടിയിൽവാടിത്തളർന്നതെത്ര നേരംഇന്നാ പടിക്കെട്ടിലൊപ്പം കയറുവാൻ ഇഷ്ടദേവൻ്റെ…
