അഥിതിയുടെ വിളി
രചന : ജോയ് പാലക്കമൂല✍ അഥിതിയുടെ വിളിക്കൊരു.തീവണ്ടിയുടെ സ്വരമായിരുന്നു.രാത്രിയാമത്തിൽ അത്വേഗത്തിൽ കടന്ന് പോയി.ചിതറി തെറിച്ചതിൽചെന്നായ കടിച്ചതിൻ ശിഷ്ടംപാളത്തിൽ മയങ്ങുമ്പോൾനിലാവിന് പതിവ് മന്ദഹാസംകാണാതെ പോയവൻ്റെകണക്ക് തിരയുമ്പോൾപോലീസ് ബുക്കിലെപേനതുമ്പിന് നിദ്രാലസ്യംഅയലത്തെ പട്ടിഅറിഞ്ഞോരിയിടുന്നുണ്ട്.അലഞ്ഞ് തിരിയുന്നആത്മാവിൻ്റെ സാന്നിദ്ധ്യം കണ്ട് .കാത്തിരുന്ന് മടുത്തുവർകണ്ണീരൊതുക്കി മിഴിചിമ്മുമ്പോൾ.ഇടവഴിയിൽ രൂപം കണ്ടവൻസമനിലയില്ലാതെ പുലമ്പുന്നുണ്ട്.പാതി…
