മോഹനം …. ഷിബുകണിച്ചുകുളങ്ങര
ആ നീലവാനിൽ ചാരുതയിൽ ഞാൻഎന്റെ കനവിലേറി ഒരു യാത്ര പോയീ … പൊൻ തിങ്കൾ വഞ്ചി മേൽ ഇരുന്നുഞാൻ ആ കാഴ്ച കണ്ടു …. ആലവട്ടങ്ങൾ തൻ കാറ്റേറ്റു മയങ്ങുന്ന …അങ്ങ് താഴെ ഗുരുവായുപുരം മേവും പൊന്നുണ്ണിക്കണ്ണനേ …. എന്തീനീവിധം യാത്ര…
www.ivayana.com
ആ നീലവാനിൽ ചാരുതയിൽ ഞാൻഎന്റെ കനവിലേറി ഒരു യാത്ര പോയീ … പൊൻ തിങ്കൾ വഞ്ചി മേൽ ഇരുന്നുഞാൻ ആ കാഴ്ച കണ്ടു …. ആലവട്ടങ്ങൾ തൻ കാറ്റേറ്റു മയങ്ങുന്ന …അങ്ങ് താഴെ ഗുരുവായുപുരം മേവും പൊന്നുണ്ണിക്കണ്ണനേ …. എന്തീനീവിധം യാത്ര…
ഓർമ്മകൾപൂത്തിരുന്നത്എൻ്റെജഡയ്ക്കുള്ളിലായിരുന്നുചുറ്റിപ്പിണഞ്ഞുനീളമേറിയജഡകൊമ്പുകൾഎന്നിലെവിഷാദാഗ്നിയായിരുന്നുരണ്ടുധ്രുവങ്ങളിൽപെട്ടുലഞ്ഞമനസ്സ്വിധിയെപഴിചാരിവിദൂരതയിൽമൗനത്തെവിറ്റവരുടെതിരുത്തിയെഴുതുന്നകവിതകളിൽഒരുനിയോഗംപോൽമറുവരികുറിച്ചിരുന്നുഅതിജീവനത്തിൻ്റെവേഷപകർച്ചകളാൽമൗനനൊമ്പരങ്ങുടെവേനൽമഴനനഞ്ഞിരുന്നിട്ടുംകർമ്മഫലങ്ങൾവേട്ടയാടിഓർമ്മകളിൽതീപടർന്നുഉൾച്ചൂടേറ്റുപിടഞ്ഞുണർന്നുജഡകെട്ടിയശിരസ്സുഴിഞ്ഞുമന്ത്രിച്ചുഇതെൻ്റെനിയോഗംഇരുട്ടിന്റെ നിശ്വാസങ്ങളിൽനിന്നുണർന്ന്എഴുത്തുപലകയിൽവിരൽതൊട്ടുശൂന്യതയിലേക്കുനോക്കിവരികൾകോർത്തിണക്കിവിളമ്പിയത്പുതിയകാലത്തിന്റെകവിതകളായിരുന്നു.വിഷ്ണു പകൽക്കുറി
മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതുഅലകളിളക്കി പായുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറു ചിത്രരഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേമമ നാടേ.
പ്രേതങ്ങൾ തെരുവുകളിൽ കറങ്ങുന്നുവർഷവും ഹാലോവീൻ എന്ന ഓമനപ്പേര്വിൻഡോ നോക്കുകനിങ്ങൾ പ്രേതങ്ങളെ കാണുന്നുണ്ടോ?കാണുന്ന നിരവധി വാമ്പയർഇന്ന് ഒരു മണവാട്ടിയെ തിരയുന്നു .വീടുകളിൽ ലൈറ്റുകൾ ഓണാണ്ഇഴയുന്ന മുഖംഎന്നിട്ട് പുറത്തു നിന്ന് ഞങ്ങളെ നോക്കൂ,ഒരു പ്രേതത്തിന്റെ രൂപം അതിഭയാനകമാണ്.ഭയം വീടുതോറും ഇഴഞ്ഞു നീങ്ങുന്നുഎല്ലാ ആളുകളെയും വളയുന്നു.ബീറ്റ്റൂട്ട്…
ഇന്നലെ എന്റെ ചിന്ത അഗ്നിയെപ്പറ്റിയായിരുന്നു. ഇന്ന് അത് ജലത്തെപ്പറ്റിയാണ്. ജലം വായു അഗ്നി ആകാശം ഭൂമി ഇതാണ് പഞ്ചഭൂതങ്ങൾ എന്നതു ഭാരതീയനായ ഏതു കൊച്ചുകുഞ്ഞിനും അറിയാവുന്നതായിരിക്കെ, ഇതിനെക്കുറിച്ചൊക്കെ ആധികാരികമായി പഠനങ്ങൾ നടത്തിയിട്ടുള്ള ആയുർവ്വേദ പണ്ഡിതന്മാരും വിചക്ഷണൻമാരുമൊക്കെയുള്ളിടത്ത് ഞാനീ ചിന്തിക്കുന്നതും എഴുതുന്നതുമൊക്കെ അധികപ്രസംഗം…
(ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയ,ചിരിച്ചുകൊണ്ട് തിക്ത ജീവിതം പറഞ്ഞ, ഏതോ സ്റ്റേഷനിൽ ഇറങ്ങി മറഞ്ഞ ഷൈജി ചേച്ചിക്ക് ) വേശ്യയുടെ ഹൃദയംഒരു ദേവാലയമാണ്.തേടി വരുന്നവര്‍ക്കവള്‍മാംസം വിളമ്പുന്നു,ഓരോ ചുംബനവും വിലമതിക്കപ്പെടുന്നു.ആ പഴകിയ പേഴ്സിലെനോട്ടുകള്‍ക്ക് പറയാന്ഒരു വൃണിത ജീവിതത്തിന്റെ കഥയുണ്ട്,ഭോഗിക്കപ്പെടുന്ന അരക്കെട്ടില്‍കാലം വകഞ്ഞിട്ട പാടുകളുണ്ട്.ഓരോ…
ഇനിയുമേറെ പഠിക്കുവാനുണ്ട്.താളുകളിനിയും മറിക്കുവാനുണ്ട്.ഒരിക്കൽ പഠിച്ചവ, മറന്നു വെച്ചവഒരുവട്ടം കൂടി ഉരുവിട്ടു നോക്കണംകൂട്ടിക്കിഴിക്കലും ഗുണനഹരണവുംഒരിക്കലും ചേരാകണക്കുകൾ ചേരവെശിഷ്ടങ്ങളെന്നും ശൂന്യമായ് മാറുംമാന്ത്രിക ഗണിതവുമറിയുവാനുണ്ട്ബന്ധങ്ങള് ദൃഢമാകാൻ ഭാഷയറിയണംവാക്കുകള് മുറിവുകള്‍ തീർക്കുമതറിയണംനല്ല മൊഴികള്‍ കേട്ടു പഠിക്കണംഅക്ഷരത്തെറ്റുകൾ വരുത്താതെ നോക്കണംമുൻപേ നടന്നവര്‍ കോറിയ ചിന്തുകൾചരിത്രമായ സംസ്ക്കാരചിത്തങ്ങൾനേർവഴിയറിയുവാൻ മനഃപാഠമാക്കണംഅടിത്തെറ്റിയാലവ കൈത്താങ്ങാകണംവഴിവിളക്കിന്നോരത്ത്…
ദേവി ! മൂകാംബികേ, അമ്മേ! ഭഗവതീ !വീണമീട്ടും ദിവ്യസംഗീതസാധികേ |ദേവീ, മനോഹരീ! നിൻ പാദപങ്കജംഎന്നുംനമിച്ചീടാം മൂകാംബികേ! ദേവി, നിൻ സ്വരരാഗസുധയിൽ മയങ്ങി ഞാൻനിൽക്കവേ നൽവരം നൽകീടണേ!നിൻപദതളിർ മാത്രമാശ്രയമംബികേ മാനസത്തിൽ പ്രഭ തൂകീടണേ!.മായാമയൂരസദൃശയാമംബികേമായാമനോജ്ഞയാം വരദായികേനിൻ പാദപങ്കജം കുമ്പിടും ഭക്തർക്കുവിജ്ഞാനമേകണേ ജ്ഞാനാംബികേ!കാരുണ്യ പൂരകടാക്ഷമേകി നിത്യംഅക്ഷരലക്ഷത്തിൻ…
അക്ഷരമഗ്നിയായ്നാവിൻതുമ്പിലെത്തണംഅറിവു നേടി വളരണംവെളിച്ചമായിത്തീരണംനാവിലിന്നെഴുതുമീഅക്ഷരം നിന്നിലെആത്മചൈതന്യമായ്നിറയുവാനാശംസകൾവാക്കിലും നോക്കിലുംകുലീനത ശീലിക്കണംവാക്കു കൊണ്ടൊരാളെയുംനോവിക്കാതിരിക്കണംഅച്ഛനമ്മ, മാതൃഭാഷമാതൃരാജ്യമെന്നിവആർദ്രമാംവികാരമായ്മാനസേ വിളങ്ങണംനല്ലതു പറയണംനന്മ മാത്രം ചെയ്യണംതിന്മയെ അകറ്റി നിർത്തിജീവിതം നയിക്കണംവിത്തമാർജ്ജിക്കണംനല്ല മാർഗത്തിലൂടെയെന്ന്ചിത്തത്തിനുള്ളിൽഎപ്പൊഴും നിനയ്ക്കണംജാതിയൊന്നേയുള്ളുമനുഷ്യജാതിയെന്നു നീമറന്നിടാതെയെപ്പൊഴുംവളരണം മിടുക്കനായ്.കെട്ടകാലമാണിത്കെട്ടിടാതെ നോക്കണംകുഞ്ഞുപൈതലേ നിനക്കായിനേരുമാശംസകൾഇന്ന് അക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുമക്കൾക്കുമായി സമർപ്പിക്കുന്നു..
ഒരു മകന്റെ അമ്മയാണ് ഞാൻ …പക്ഷേ ഞാനൊരു സ്ത്രീയാണ് എന്നു പറയാനാണ് ഇഷ്ടം .ഞാൻ പ്രസവിച്ചതുകൊണ്ടാണ് സ്ത്രിയായത് എന്നല്ല …മറിച്ച് ഞാനൊരു ദലിത് സ്ത്രിയാണ് എന്നു പറയുന്നതാണ് ശരി… ജീവിതവും സമൂഹവും രണ്ടും രണ്ടാണ് ദലിത് സ്ത്രികൾക്ക് … കവിയും എഴുത്തുകാരിയും…