⭐സ്കന്ദമാതാവേ, നമോ നമ:👑
രചന : കൃഷ്ണമോഹൻ കെ പി ✍ പീതവർണ്ണാങ്കിതേ, അധ്വാനശീലർ തൻ,ഭീതികളൊക്കെയൊഴിക്കുന്ന നായികേ…പഞ്ചഭൂതാത്മക, ദുർഗ നീ പാവനം…അഞ്ചാം ദിനത്തിലെ മാതേ നമസ്തുതേ….കുഞ്ജ കുടീരത്തിലല്ലാ, കുമരന്റെമഞ്ജുള മാതാവായ് കാത്തു നില്ക്കുന്നതുംസ്കന്ദൻ്റെയമ്മ, കഠിന പ്രയത്നത്തിൻസംസ്ക്കാരമോതുന്ന, പുണ്യ പ്രഭാമയീ…കൈവല്യമേകും, നീയാന്മാർത്ഥമായിട്ട്കല്മഷഹീന, ശ്രീ ദുർഗയായ് വാഴുന്നൂകാലഘട്ടത്തിൻ്റെ, ആത്മപ്രബോധിനീ..കാരണകാര്യേ,…
