പൂനിലാച്ചന്തം
രചന : ജയേഷ് പണിക്കർ✍ എത്തി നീ വിണ്ണിൽ നിന്നങ്ങനെ മണ്ണിലായ്പട്ടു നീലവർണ്ണച്ചുറ്റാടയുമായ്പൊട്ടിച്ചിരിതൂകി നില്ക്കുന്നു വാനിലാനക്ഷത്ര ജാലങ്ങവും ഭംഗിയോടെമുത്തു പോലങ്ങനെ പൊട്ടി വിരിയുന്നുമുറ്റത്തെ മുല്ലയിൽ മൊട്ടുകളുംകാറ്റിലൂടെയൊഴുകി വന്നെത്തുന്നുനേർത്ത ഗന്ധമതങ്ങനെമെല്ലെയായ്എത്ര ശീതളമീ നിലാവലയങ്ങനെഎത്തുമീ ഭൂവിന്നാഭയോ കൂട്ടുവാൻപൂത്തു നില്ക്കുന്ന പാരിജാതങ്ങളുംപൂർണ്ണചന്ദ്രൻ ചിരിതൂകി നില്ക്കവേഭൂമികന്യയൊരുങ്ങി നിലാവിലിന്നാകെമറ്റൊരു…