കുട്ടിക്കാലത്തെ ഒഴിവുകാല സ്മരണകൾ
രചന : രവീന്ദ്രനാഥ് സി ആർ ✍ വർഷാവർഷങ്ങളിൽ സ്‌കൂളടച്ചാൽഅമ്മാവൻ അമ്മായി വിരുന്നിനെത്തുംഅന്യനാട്ടിലവർ ജോലിസംബന്ധമായ്പതിനൊന്നു മാസവും നിൽക്കയല്ലേ വിഷുവിന്ന് കൈനീട്ടം പുത്തനുടുപ്പുകൾഅതിലേറെ മധുരം ബേക്കറി തീറ്റകൾഎങ്കിലും ഞങ്ങൾക്കാ വിരുന്നു കൂട്ടക്കാരെഅത്രമേൽ ഇഷ്ടം കുറഞ്ഞു പോയി കുട്ടികൾ ഞങ്ങൾക്ക് വിനയായൊരുത്തൻഅമ്മാമ അമ്മായി മകനായിട്ടുണ്ട്ഞങ്ങളെ…
