Month: June 2026

വെറുതേയൊരു വാക്ക്

രചന : ഗിരിജ വാര്യർ ✍ ഒറ്റയാന്മാരായ മേലുദ്യോഗസ്ഥരുടെ സ്വഭാവം family ആയി താമസിക്കുന്ന സഹപ്രവർത്തകർക്കു ചിലപ്പോൾ വിചിത്രമായിത്തോന്നാം.ഒരു അനുഭവകഥ കേട്ടാലോ 😄 “നീ പറഞ്ഞത് ശരിയായി. ഫ്ലൈറ്റ് ടിക്കറ്റ് ഓക്കേ ആയി . അവസാന നിമിഷം ഒരു ക്യാൻസലേഷൻ വന്നു.…

ജോൺ..പ്രിയപ്പെട്ട ജോൺ..!

രചന : സന്തോഷ് മലയാറ്റിൽ ✍ എന്തെങ്കിലും ഒന്ന്അതെ…!നീ പോകുമ്പോൾ ഒന്നുപോലുംഅവശേഷിപ്പിക്കാതെ..!ധിക്കാരിയുടെ സ്വരം…!ആഴമുള്ള ചിന്തകൾ ..!കാലത്തോട് കലഹിച്ചതൂലിക ..!സ്നേഹം തുടിക്കുന്നഹ്യദയം …!ലഹരികൊണ്ടു മറച്ചപടച്ചട്ട…!ഒന്നും അവശേഷിക്കാതെപോയ ഒരോർമ്മയാണ് നീ….!വിരസമായ വായനയിൽപുസ്തകത്തിൽ സൂക്ഷിച്ചഓരോർമ്മ തൂവൽപോലെനീ ഓരോർമ്മയിലുംഅവശേഷിക്കരുത്…!ചെന്നായ്ക്കളുടെശൗര്യത്തിൽവിണ്ടുകീറിയ മുറിവുപോലെപിടയുന്ന വാക്കുകൾക്കായിഞങ്ങളെവിടെ കാതോർക്കണം..?വിഷണനായിതലകുനിച്ചിരിക്കുന്നഒരു ബാല്യത്തോട്ഇപ്പോഴും അമ്മയെക്കുറിച്ച് മാത്രംപറയുന്ന…

പൂങ്കുയിലേ, പൂങ്കുയിലേ

രചന : നിസാർ റഹീം ✍ നെൽക്കതിരേ പൊൻക്കതിരേഎൻക്കരളേ ഓടിവാവരമ്പിലൂടെ കുണുങ്ങി കുണുങ്ങിഎന്നരികിൽ ഓടിവാതേടി തേടി വന്നു നിൽപ്പോനോക്കി നോക്കി മിഴി തളർന്നോഎന്തിനെന്ന് ചൊല്ലിയാൽ ഞാൻഓടി അരുകിലെത്തിടാംകുഞ്ഞരുവിയിൽ തേനരുവിയിൽചാടി ചാടി തുള്ളിടാംസരള ഗീതം കാതിൽ മുരളികരവിരുതിൽ തംബുരു മീട്ടാംവഴിയരികിൽ കൂട്ടരൊക്കെകൂട്ടം കൂടി…

അഴിമതി കാറ്റുലഞ്ഞുലഞ്ഞ്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ അങ്ങാടിപ്പാട്ടായോരഴിമതിക്കഥഅങ്ങേയറ്റം കെടുതിക്കരമായിഅകമ്പടിയായയണികളുമയ്യോഅക്കിടിപ്പറ്റിയതറിയാതങ്ങനെ. അമരക്കാരാമധികപ്രസംഗികൾഅങ്ങനെയിങ്ങനെയാളാകാനായിഅടുവുകളുമായി അരങ്ങിലാകെഅധികാരത്തിന്നവകാശികളാകാൻ. അദ്ധ്വാനിച്ചൊന്നും കരുതാതേറെഅടിച്ചു മാറ്റിയ വകയുണ്ടറിയുകഅധികാരികളുടെ ഏലുകളായവർഅഹംഭാവത്തോടതിനാലുലാവുന്നു. അധികാര ചങ്ങല കണ്ണികളായതുംഅടിമകളേറെ കൊടികളുയർത്തിഅറഞ്ഞുഗോഗ്വാ വിളികളുമായിഅലറുന്നതു കേൾക്കുന്നുണ്ടല്ലോ! അനാച്ഛാദമായ പ്രസ്ഥാവനകൾഅരങ്ങിലാകെ മാറ്റൊലിയാകെഅംഗീകാര കൊടുമുടിയെത്തെഅപിധാനമായതുമോർക്കാതെ. അവജ്ഞയാമാരോപണശരങ്ങൾഅനേകപ്പേരൊന്നിച്ചെയ്തെന്നാലുംഅപരാധമൊന്നുമറിയിക്കാതുന്നംഅപലേപമോടെതിരിട്ടു ജയിക്കും. അവസ്ഥയെല്ലാമനുകൂലമാക്കാൻഅനുരഞ്ജനമോടേകേണ്ടതുമേകിഅധികാരത്തിനെന്തിനുമൊരുങ്ങിഅടിച്ചമർത്തുമുപായമറിവായകമേ. അരങ്ങേറ്റത്തിനാഢംബരഭംഗികൾഅന്തംവിട്ടാനച്ചന്തവുംദീപക്കാഴ്ചയുംഅടിമകളെല്ലാം…

ആമിയോടൊപ്പം ഒരു ദിനം

രചന : ജോളി ഷാജി. ✍ ഒരു ടാക്സി കാറിലാണ് ഞാൻ പുന്നയൂർകുളത്തേക്കു യാത്ര പോയത്.. അവിടെ എത്തുമ്പോൾ സമയം ഒൻപതു മണി കഴിഞ്ഞിരുന്നു.. നാലപ്പാട്ട്‌ തറവാട്ട് പറമ്പിലേക്ക് കയറിയപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു കുളിരു കോരി.. വൃക്ഷലതാതികൾ നിറഞ്ഞ സ്ഥലം…

ദൈവത്തിന്റെ കരടുകൾ

രചന : അനിൽ ചേർത്തല ✍ ദൈവത്തിന്റെ പണിപ്പുരയിൽപൂർത്തിയാകാതെഅവശേഷിച്ചകുറേ കരടുകൾ കുന്നുകൂടിക്കിടക്കുന്നു.ആദ്യവരി കുറിച്ച ശേഷംകീറിക്കളഞ്ഞ കവിതകൾ,തൊടാതെ മായ്ച്ചവിരൽപ്പാടുകൾ.ഇരുളിന്റെ മറുപിള്ളകളായിതിരിച്ചെടുക്കപ്പെട്ടവർ.ആകാശം അവരുടെ പേരുകൾ കുറിച്ചിട്ടില്ല.എങ്കിലുംഅവർക്ക് ഒരു പൊതുപേര് കിട്ടിചാപിള്ളകൾ.അവരുടെ പ്രണയവും സ്വപ്നങ്ങളുംപ്രപഞ്ചത്തിന്റെ പറയാത്ത ഭാഷയിൽഉറങ്ങിക്കിടന്നു.ചോദിക്കപ്പെടാതെ പോയ ചോദ്യങ്ങളെപ്പോലെ.ഭൂമിയിലെത്തിയില്ലെങ്കിലുംഅവർ അടഞ്ഞ പുസ്തകങ്ങളായിരുന്നില്ലതുറക്കാതെ പോയഗ്രന്ഥശാലകളായിരുന്നു.സംഭവിക്കാതെ പോയ…

ബന്ധങ്ങളും അവക്ക് നൽകുന്ന മൂല്യവും

രചന : ഷീബ ഷിസ് ✍ ബന്ധങ്ങൾ ഏതുമാവട്ടെ അതിന്‌ നാം കൊടുക്കുന്ന പ്രാധാന്യം ആണ് ആ ബന്ധങ്ങളെ നിലനിർത്താൻ കഴിയുന്നത്,,ഓരോ ബന്ധങ്ങളും അതിന്റെതായ പ്രാധാന്യം നൽകി കാത്തു സൂക്ഷിച്ചു മുന്നോട്ട് പോയാൽഅതിന്റെ ഭംഗിയും ദൃഡതയും എപ്പോഴും പുതുമയുള്ളതാവും,,,ഒരു ബന്ധം തുടങ്ങി…

📚എന്റെ വിദ്യാലയം📚

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഇന്ന് ഒരു പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നു. - പ്രിയപ്പെട്ട എല്ലാ കുഞ്ഞുമക്കൾക്കും നന്മാർദ്രമായ ഹൃദയാശംസകൾ നേരുന്നു. പാഠപുസ്തകങ്ങൾതൻ ധന്യമാം പുതുമണംഹൃത്തിലായേകുന്നതില്ലെ, വിദ്യാലയംഎത്ര വസന്തങ്ങൾ പുഞ്ചിരിച്ചാർദ്രമാ,യേങ്ങിക്കരഞ്ഞുണർന്നോരോ പ്രഭാതമായ് ? മിന്നിത്തെളിയുന്നതില്ലേ,മനസ്സിലാ-യാർദ്ര സ്മിതങ്ങളായോരോ സ്മരണകൾചിന്നിത്തെറിക്കുന്നയെത്ര…

ഈചോരക്കറയിൽനമുക്കുംപങ്കുണ്ട്പ്രബുദ്ധമലയാളി!

രചന : ലയാമ്മനെപ്പോളിയൻ ✍ ഈ ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ… രണ്ട് കുഞ്ഞു കൈകളും ഒടിഞ്ഞു നുറുങ്ങി, പ്ലാസ്റ്ററിന്റെ കെട്ടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ആ പിഞ്ചുബാല്യം സഹിച്ച നരകയാതന എത്രയായിരിക്കും! ആ പൈശാചിക മർദ്ദനങ്ങൾക്കൊടുവിൽ, ആന്തരിക രക്തസ്രാവവും ജനനേന്ദ്രിയത്തിൽ പോലുമേറ്റമാരകമായ മുറിവുകളുമായി…

പ്രവേശനഗാനം

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ അറിവിൻവെളിച്ചം തേടിവരൂ.കളിചിരികളുമായാമോദംകളിമുറ്റത്തെപൂമ്പാറ്റകളേഅക്ഷരമുറ്റത്തോടിവരൂ.മഴതോർന്നുള്ളൊരുമാനംപോലെ കുഞ്ഞുമനസ്സുകൾതെളിയട്ടെ ,അറിവുവിടരും പൂന്തോപ്പിൽനൃത്തമാടിരസിക്കട്ടെ !അമ്മയാകുമക്ഷരങ്ങൾഅറിവിൻവെളിച്ചമേകിടുംപുതുനാമ്പുകളോരോന്നായിവിരിഞ്ഞിടട്ടെയീമുറ്റത്ത്ബാഗിൽനിറയെമോഹങ്ങൾ,കാലിൽ ചിറകിൻവേഗങ്ങൾ.ഗുരുവിൻസ്നേഹച്ചൂടാലേ,പുഞ്ചിരിവിരിയുംചുണ്ടുകളിൽകൂട്ടുകൂടിപാട്ടുപാടാംകൂടെചേരാം കൈകൾ കോർത്തുസ്‌നേഹംചൊല്ലുംകിളികളായ്.കളിച്ചുചിരിച്ചുപഠിച്ചുവളരാം