ഒടിയൻ
രചന : മാധവ് കെ വാസുദേവ് ✍ കാടിറങ്ങി വരുന്ന കാറ്റിനുമലഞ്ചൂരൽ ഗന്ധമുണ്ടേൽമലയിറങ്ങി വരുന്ന മഞ്ഞിനുകാട്ടുപ്പെണ്ണിൻ ചൂരുമൂണ്ടേൽതിടമ്പേറ്റും കൊമ്പനന്നുഗർവ്വിൻ്റെ മദമുണ്ടേൽമേലേപ്പാറി നടക്കും പരുന്തിനുഉള്ളിലെന്തോ ഘനമുണ്ടേൽഭയത്തിൻ്റെ മലമടക്കുകളിൽചിലമ്പു കെട്ടിക്കുതറിയാടിഒടിയനിറങ്ങുന്നുഅവൻ ഇരുട്ടിൻ മറവിൽകെണികളൊരുക്കി കാത്തിരിക്കുന്നു….ഉള്ളിലെരിയും പന്തമൊന്നുകത്തി നിൽക്കുന്നു.അവനിരയെ കാത്തു ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്നു.ദൂരേയെങ്ങോ കുടിലിനുള്ളിൽപെണ്ണിരുപ്പുണ്ടെമാറിലൊട്ടി ചാഞ്ഞുറങ്ങുംപൈതലുമായിമിഴിപൂട്ടാതവനെയന്നുംകാത്തിരിപ്പുണ്ടേതിരിനാളം…
