നാടുകടത്തൽ.
ഇസബെൽ ഫ്ലോറ* ഗ്രാമവാസിയായ ഒരു പെൺകുട്ടിനഗരഹൃദയത്തിലേക്ക് നാടുകടത്തപ്പെടുന്നുഅവളൊട്ടും തിരക്കുകൂട്ടാതെനടക്കുമ്പോൾആളുകൾ അത്ഭുതപ്പെടുന്നു.ഇലകൊഴിച്ച് മരങ്ങളുംപടം പൊഴിച്ച് പാമ്പുകളുംപുതുമനേടുമെന്നറിയാവുന്ന അവൾനഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നുഅടുക്കിവച്ച വസ്ത്രങ്ങളോപലനിറത്തിലുള്ള ചെരുപ്പുകളൊഅതിലില്ലെന്നു കണ്ട് അയാളിലൊരുപുച്ഛ ഭാവം നിറയുന്നുഈ നഗരത്തെ…
