“മകളേ”
രചന : ബീഗം അലമുറയിട്ട സ്വപ്നങ്ങളിൽഅരുമ മകളിൻ അലറിക്കരച്ചിൽഒരു നനു സ്പർശമായുള്ളിൽ കിടക്കവെഒരു നറുപുഞ്ചിരിയേകിയമ്മ തൻ താരാട്ടുംഈ മകൾ വേണ്ടെന്നു വിധിക്കുന്നു നിർദയംഇരന്നു കേഴുന്നു പാലൂട്ടാൻ മാനസംഅമ്മതൻ നേത്രമൊഴുക്കുന്ന ചുടുകണ്ണീർആറിത്തണുക്കാതെ ഉദരത്തിലുംപിച്ചവെച്ചമ്മക്കരികിലായെത്തുന്നപച്ച പിടിച്ച കിനാക്കൾ മയങ്ങവേചുട്ടുപഴുപ്പിച്ച ലോഹത്തിൻ വീണപോൽചുട്ടെരിച്ചു മമ മോഹത്തിൻ…
