മരണത്തോട് മല്ലിട്ട് കേരളം
രചന : ഷബ്‌നഅബൂബക്കർ ✍ ദൈവത്തിൻ നാടിനെ മടിയേതുമില്ലാതെഭ്രാന്താലയമെന്നുറക്കെ പറയുവാൻവിവേകമേറെ നിറഞ്ഞൊരു സ്വാമികൾനവോത്ഥാനത്തിന്റെ തീരത്തുദിച്ചു. കാട് പൂക്കുന്ന കേരള ദേശത്തിൽകാടത്വം വളരുന്ന മനസ്സുകൾ കണ്ട്കാറ്റിൽ പറക്കുന്ന സംസ്കൃതി നോക്കികാലത്തിനും മുന്നേ നടന്നു മഹാനവർ. കാലമോ കാറ്റിന്റെ വേഗത്തിലോടിതീവണ്ടിയും മാറി മെട്രോയുമായിപത്രത്തിൽ നിറയുന്ന…
