കന(വ് /ല് )
രചന : ദേവി പ്രിയ ✍ പെര പണിക്ക്പോയിതൊടങ്ങിയപ്പോ തൊട്ട്അവള് പറഞ്ഞു തൊടങ്ങിയതാഇത് പോലൊരുപെര നമക്കുംഓണത്തിനുംചങ്കരാന്തിക്കുംവക്കണനല്ല ഇനിപ്പുള്ള പായസംകുടിക്കുമ്പോഒള്ള പോലെകണ്ണും പുരികവുംപൊന്തിച്ച്തല കുലുക്കിയൊരുചിരിയുണ്ടപ്പോ .മോവന്തി നേരത്തെകടപ്പൊറം പോലെമിനുക്കേ കലങ്ങിചോപ്പുംനീലേംമഞ്ഞേയുംഅവള്ടെകാർമേഘ നീലിമയിൽഹാ !കണ്ണ് നെറഞ്ഞങ്ങ് നിക്കുംപാതിരാകറുപ്പിലുംതെളങ്ങിപനങ്കൊല മുടിക്കകത്ത്ചുറ്റിക്കെട്ടിപമ്പരം ചുറ്റിക്കുന്നലക്ഷിക്കുട്ടി.അങ്ങന പറഞ്ഞാലുംപാവംമറുത്തൊന്നും പറയൂലഎടവാപ്പാതി നീരൊഴുക്കിൽചോരണ…
