അപ്പനെ ചൂരമീൻ മണക്കണെന്ന്
രചന : അഡ്വ: അജ്‌മൽ റഹ്മാൻ ✍ അന്തിയോളം മീൻ വിറ്റ്പെരയിൽ കേറുമ്പോൾഈ അപ്പനെ ചൂരമീൻമണക്കണെന്ന്കുഞ്ഞുങ്ങള് പറയും….അപ്പന്റെ മണംഅപ്പന്റെ അടയാളമാണെന്ന്അമ്മച്ചിമക്കളോടന്നേരംതിരുത്തി പറയും. ദിനേനആശുപത്രിതൂത്ത്തുടച്ചിട്ട്ഒന്ന് മേല് കുളിച്ച്കിടന്നാൽ മതിയെന്നാകുംമേരിക്ക്….ഒട്ടിയടുക്കും നേരം“നിന്നെയെന്നുംഡെറ്റോള് മണക്കണതെന്താടീ”എന്ന്കെട്ട്യോൻ ഓളിയിടും…..പൊട്ടാതെ ഈകുടുംബം പറക്കുന്നത്ഡെറ്റോൾ മണത്തിന്റെബലമൊന്ന് കൊണ്ടാണെന്ന്മേരി അതേ ഉച്ചത്തിൽകെട്ട്യോനോട് തിരിച്ച്…
