നാളെയെന്ന പ്രതീക്ഷ.
രചന : ജോളി ഷാജി. ✍ നാളെയെന്നവലിയ പ്രതീക്ഷയെസ്വപ്നം കണ്ടുറങ്ങുന്നമനുഷ്യനല്ലേ മോഹഭംഗത്തിൽമരവിച്ചു വീഴുന്നത്..കൊച്ച് കൊച്ച്ഇഷ്ടങ്ങളെമിഴികളിൽ നിറച്ചു വെച്ചിട്ട്ഒത്തിരി വലിയസ്വപ്നത്തിലൂടെഅവക്ക് ജീവൻകൊടുത്തിട്ട് അതിൽമതിയാവോളംജീവിക്കാൻ കൊതിക്കുന്നവരില്ലേനമുക്കിടയിലൊക്കെ…സൂര്യനോട് കലഹിച്ചുചില്ലകളിൽ ചേക്കേറികൂടണയാനിടമില്ലാതെഇരുളിൻനിഗൂഢതകളിൽനിശബ്ദത പാലിക്കുന്നപക്ഷിക്കൂട്ടങ്ങൾപോലെ ….ചില്ല എന്നവിശ്വാസത്തിൽരാവുറക്കങ്ങളിലേക്ക്വഴുതി വീഴുന്ന കിളിനിലാവെളിച്ചത്തിൽനിശബ്ദതക്ക്ഭംഗമൊന്നും വരുത്താൻശ്രമിക്കാറില്ലാത്ത പോലെ….സ്വപ്‌നങ്ങൾ മരിച്ചിട്ടുംജീവൻ അകലുവോളംജീവിച്ചു തീർക്കുന്നനമ്മിൽ എപ്പോളൊക്കെയോഅഹങ്കാരത്തിൻവിത്ത്…
