ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

ട്രെയിനില്‍ കയറിയാല്‍ മാസ്‌ക് മാറ്റുന്നവരാണോ ?

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യമന്ത്രാലയം. പോസിറ്റീവ് കേസുകള്‍ അതിവേഗം കുതിച്ചുയരും. പൊതുസ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണത്തില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവും ആയിരക്കണക്കിനു ആളുകള്‍…

വാതിലോരം ഭിക്ഷ.

ഹരിദാസ് കൊടകര* വാതിലോരം ശ്രദ്ധാവനംകഴിമുത്തങ്ങകൾകാട്ടുകൊടുവേലികൾസസ്യവേശം നീർപ്പതബോധചതുരന്റെ നീളിടം വീതവുംഇടയക്കുടിൽ ചിത്രണംമാധവം നിറക്കൂട്ട്വ്യക്തി വ്യക്തം വിശദതഉടൽദൈർഘ്യം ധവളിമമണ്ണും മരവും പുഴയുമായ്ഉടൽ മനം സ്ഫുടം പുഷ്ടംപ്രാണാപാനം ജീവനീതിപഞ്ചലോഹം കരിനൊച്ചിമഹാനാദഭാരം മൗനഭൂതിസർഗ്ഗസമ്പുടം നിശിതദ്രവംവാതിലോരം തനിച്ചിരിപ്പ്പൂന്തെന്നൽ തിരിത്രാണംകൂടും കുടിയും പരിവെട്ടവുംചിതറും പൊൻവെയിൽച്ചില്ല്ആഗോളം ചേർന്നിരിപ്പ്“സ്വയം സന്ന്യസ്സ്യതേ”ഋതു ജീവനംചൊല്ല്വിടരും മൗനത്തണൽഅഴിയും…

വിഷുആശംസകൾ .

മായ അനൂപ്. പൊന്നിൻ ചിങ്ങമാസത്തിൽ വന്നണയുന്ന തിരുവോണവും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഡിസംബർ മാസത്തിലെ ക്രിസ്ത്മസും പോലെ തന്നെ,മലയാളികളുടെ മനസ്സിൽ എന്നും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന ഒന്നാണ് പൊന്നിൻ കണിക്കൊന്ന പൂക്കളുമായി മനസ്സിൽ വന്നു വിരിയുന്ന ഈ മേടവിഷുപ്പുലരിയും….. മറ്റെല്ലാ ആഘോഷങ്ങളും…

ചെരുപ്പ്.

കഥാരചന : ലേഖ ഗണേഷ്* രാവിലെ സമയം 6.30 ,മാധവൻ നമ്പ്യാരുടെ മൊബൈലടിച്ചു , അയാൾ ഫോൺ കട്ടാക്കി പുതപ്പിനടിയിലേക്ക് ചുരുണ്ടു ,അതാ വീണ്ടും ഫോണടിക്കുന്നു ,അയാൾ പിന്നെയും കട്ടാക്കി ,പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു , പക്ഷെ അയാൾക്ക് ഇതിനകം ഉറക്കം…

രഞ്ജിത്ത് കുറിക്കുന്നു.

ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയമെന്നും…

മരങ്ങളും ചില മനുഷ്യരും.

സുനു വിജയൻ* എറണാകുളം നഗരത്തിൽ കുറച്ചു മരങ്ങൾ നടുവാൻ തീരുമാനിച്ചു ..നഗരപ്രാന്തങ്ങളിലും കലാലയങ്ങളിലും മരങ്ങൾ നടാം ..അതിന്റെ ഭാഗമായി എറണാകുളം നഗരത്തിലെ പ്രശസ്തമായ കോളേജുകളിലേക്കു പോയി . സീൻ ഒന്ന് പ്രശസ്തമായ കോളേജിലെ വനിത പ്രിൻസിപ്പളുടെ ഓഫീസ്ഗുഡ് മോർണിംഗ് മാഡംGood മോർണിംഗ്…

പുറത്ത് നിന്ന് വരുന്നവർ കേരളത്തിൽ എത്രദിവസം ക്വാറൻറീനിൽ കഴിയണം.

കോവിഡ് കേസുകൾ (Covid) വർധിച്ചതോടെ സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും പോലീസ് പരിശോധനകളും സാമൂഹിക അകലം പാലിക്കലും അടക്കം നിരവധി നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ്…

ATM ൽ നിന്നും പണം പിൻവലിക്കുമ്പോൾ കീറിയ നോട്ടുകൾ ലഭിച്ചാൽ എന്തുചെയ്യണം?

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ നിങ്ങൾക്ക് കീറിപ്പറിഞ്ഞ നോട്ടുകൾ ലഭിക്കുകയാണെങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങൾക്ക് ഈ നോട്ടുകൾ എളുപ്പത്തിൽ മാറ്റാനും പകരം പുതിയതോ കീറാത്തതോ ആയ നോട്ടുകൾ ലഭിക്കുകയും ചെയ്യും.എടിഎമ്മുകളിൽ നിന്ന് ലഭിക്കുന്ന കീറിയ നോട്ടുകൾ ബാങ്കിൽ കൈമാറ്റം ചെയ്യാമെന്നും…

കാണാതായ വോട്ട് .

Jojitha Vineesh. പതിവില്ലാതെ,അതിരാവിലെ ഞാനെന്റെ ഒറ്റ വിരലിനെ കുളിപ്പിച്ച് ,പൗഡറിട്ടു. കണ്ണേറു തട്ടാതൊരു പൊട്ടിടണം ഇനി ..മഴ ചാറ്റുള്ള ഇടവഴിയിലൂടെ ….പുറകിലാരോ വരുന്നുണ്ടോ … ബൈക്കിൽ മാല പൊട്ടിക്കാൻ വരുന്ന കള്ളൻമാർ ?ഹേയ്… ആവില്ല;ഞാൻ പുരോഗമന രാഷ്ട്രത്തിന്റെ വക്താവല്ലേ …കാവിൽ അയ്യപ്പസ്വാമിയുടെ…

വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ.

കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു. ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക്…