മരിച്ചിട്ടും മരിക്കാതെ!
രചന : സബിത ആവണി ✍ കൈവിറയ്ക്കാതെ,പതറിപ്പോവാതെഇന്നലെഅവള്ക്കു മുന്നില്‍ ചെന്നുനിന്നു.ഒരു വത്യാസമുണ്ട്മനസ്സ് തകര്ന്ന്അവളെ ഒരുനോക്ക് കാണാന്കെല്പ്പില്ലാതെയായിപോയിരുന്നു താന്‍.പഴയ പോലെ അവള് ശകാരിച്ചില്ല.ദേഷ്യം കാണിച്ചില്ല.തറപ്പിച്ചൊന്ന് നോക്കുക കൂടി ചെയ്തില്ല.കനത്ത ശാന്തത.തണുത്ത ശരീരത്തിനുംചൂട് പറ്റി മാറിയ ആത്മാവിനും ഇടയിലവളുണ്ട്.സ്ലാബുകള്‍ക്കിടയിലെ ശൂന്യതയില്അവളെ അടക്കം ചെയ്തിട്ടുണ്ട്.അവളുടെ മരണംഹൃദയം…
