സൗഹൃദഖിസ്സ.
രചന : മാർഷി നൗഫൽ . അവൾ വയലിലേക്കു പടർന്നിറങ്ങുന്ന വെയിലിന്റെ ചൂടിലേക്കു തന്നെ നോക്കികൊണ്ടിരുന്നു. കലുങ്കിന് അരികിലുള്ള പച്ചപുതച്ച വേപ്പുമരത്തിൻ്റെ തണൽ പതിയെപ്പതിയെ അവളിൽ നിന്ന് നീങ്ങിക്കൊണ്ടിരുന്നു.. ഇനിയൊരുപക്ഷേ ഒരിക്കലും അയാളെ കാണുവാനോ, ആ അക്ഷരങ്ങൾ വായിക്കുവാനോ കഴിയില്ലെന്ന ചിന്തകൾ…
