ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 13 ഞായർ 1 മണി മുതൽ – എഫ്-ബീമാ പ്രസിഡൻറ് കോശി തോമസ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 2015 മുതൽ ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന ഇന്ത്യാ ഡേ പരേഡ് ഈ വർഷം ആഗസ്റ്റ് 13…

‘5 മണിപ്പൂർ

രചന : ചാക്കോ ഡി അന്തിക്കാട്✍ 👀1‘ഇന്ന്…നാളെ’കാഴ്ച്ച മുരടിച്ചകണ്ണീരു വറ്റിയസ്വാർത്ഥജനതയോട്മണിപ്പൂരിലെ സ്ത്രീകൾ ആവർത്തിക്കുന്നു:“ഇന്ന് ഞങ്ങൾ…നാളെ നിങ്ങൾ!”👀2‘മുതലക്കണ്ണീർ’മുതലക്കുട്ടികൾകൊന്നുതിന്നമീനുകളുടെ ചോരകായലിൽകലരുന്നതു കണ്ട്ഒരു തന്ത-തള്ള മുതലയുംകണ്ണീരൊഴുക്കാറില്ല!ഇത് മണിപ്പൂരിനുംഇന്ത്യയ്ക്ക്മൊത്തവുംബാധകം!👀3‘കഴുകൻ’യുദ്ധഭൂമിയിൽ മാത്രമല്ലകഴുകൻ വട്ടമിട്ടു പറക്കുക…വയലുകളിലും,പുഴയോരത്തുംഅവ കാത്തിരിക്കും!സ്ത്രീകളുടെ ശവങ്ങൾഏതു സമയവുംവലിച്ചെറിയപ്പെട്ടേക്കാം!👀4‘വീണവായന’രാജ്യംകത്തിയെരിയുമ്പോൾവീണ വായിക്കുന്നരാജാവ് പ്രതികരിച്ചു:“തീനാളങ്ങളുടെ ശബ്ദവും,സ്ത്രീകളുടെയുംകുട്ടികളുടെയുംനിലവിളികൾ കാരണവും,എനിയ്ക്ക് വീണവായനആസ്വദിക്കാൻ കഴിയുന്നില്ല!ആരവിടെ!”👀5‘മാനം’രാജ്യത്തിന്റെ മാനംകാത്തവന്സ്വന്തം…

ആ പെണ്ണ് ചത്തുപോയി

രചന : രെഞ്ചു ചിന്നൂസ് ✍ ആ പെണ്ണ് ചത്ത് പോയെന്നല്ലേ അവര് പറഞ്ഞത്,ഒന്ന് പോകണ്ടേ നമുക്ക്എത്രയായാലും കൊറേ വെച്ചുണ്ടാക്കി തന്നതല്ലേ….?ചെന്നില്ലെങ്കിൽ ആരേലും സംശയിക്കും.!കൊലക്ക് കൊടുത്തിട്ട് കൊലച്ചോറുണ്ണാൻ പോണോ സാവത്രീ..എന്ത് പറച്ചിലാണിത്, അവള് വന്നപ്പോ ദാരിദ്ര്യമല്ലാത്ത വല്ലതും കൊണ്ട് വന്നോ..സതീശന്റെ മോള്…

ഇടവപ്പാതി

രചന : പ്രീദു രാജേഷ്✍ മടിച്ചു മടിച്ചു പെയ്ത ഇടവപ്പാതിയിലെ ചാറ്റൽ മഴ നനഞ്ഞ്,ഓർമകളെ ഹൃദയത്തോടു ചേർത്ത്,ടീച്ചറമ്മയുടെയും അപ്പുപ്പൻമാഷിന്റെയും ഉമ്മു ക്കൊലുസിന്റെയുമൊപ്പം പ്രിയപ്പെട്ട കുറച്ചു മനുഷ്യരുടെ പരാതികളെയും സ്നേഹത്തെയും ഉള്ളിൽ നിറച്ച് നാല് ദിവസങ്ങൾ. കുഞ്ഞാന്റിയുടെ കൈകൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം,അമ്പാടിയുടെ അമ്മ കൊടുത്തയച്ച…

ചാക്കാല….

രചന : സ്ബിൻ കെ വി ആർ ✍ ഉമ്മറത്ത് അയാളെ കുളിപ്പിച്ചുവെള്ളപ്പുതപ്പിച്ച് ഒരുക്കി കിടത്തി…കാണാൻ വന്ന ആരോ പറയുകയുണ്ടായി..എന്ത് സുന്ദരനാ… ഇപ്പോൾ..കണ്ടാൽ ജീവനുള്ളതുപോലെ…ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേപുറത്തു ആൾകാർ അടക്കം പറയുന്നുകഷ്ടമായിപ്പോയി നല്ലൊരുമനുഷ്യൻ ആയിരുന്നു…..അതുകേട്ടു അയാളെ നോക്കിഅരയാലിൽ കൊമ്പിൽ ഒരുഅജ്ഞാനമാം…

മണ്ടന്നും മുണ്ടനും മുണ്ടു വാങ്ങാൻ പോയ്

രചന : എസ് മംഗളൻ✍ താഴെക്കാണുന്ന സാങ്കൽപ്പിക കഥാ കവിതയിൽ.. മണ്ടനും മുണ്ടനും ചങ്ങാതിമാരാണ്മണ്ടമുണ്ടന്മാർ കാണാതുറങ്ങില്ലമണ്ടനും മുണ്ടനും കണ്ടുമുട്ടുന്നേരംമണ്ടത്തരങ്ങൾ പറയാതിരിക്കില്ല!മണ്ടനും മുണ്ടനും കൂട്ടുകാരാണേലുംമണ്ടത്തരങ്ങൾ പറഞ്ഞേറ്റുമുട്ടുംമിണ്ടുകില്ലെന്നു പറഞ്ഞ് പിരിഞ്ഞാലുംമുണ്ടനെ കാണുവാൻ മണ്ടനങ്ങെത്തുംമിണ്ടില്ല നിന്നോടിനിയെന്നു ചൊന്നിട്ട്മണ്ടനാ മുണ്ടനെക്കെട്ടിപ്പുണരും!മണ്ടനൊരു ദിനം മുണ്ടുടുത്തോണ്ടങ്ങ്മുണ്ടനെ കാണുവാൻ വീട്ടിലെത്തിമുണ്ടനാ മണ്ടനെ…

ഹൂസ്റ്റണിൽ “മന്ത്ര’യുടെ ആഗോള ഹിന്ദു സംഗമത്തിന് ഗംഭീര തുടക്കം

കൃഷ്ണരാജ് മോഹൻ✍ ഹ്യൂസ്റ്റൺമലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു കൺവൻഷൻ “സുദർശനം”2023 നു ഗംഭീര തുടക്കമായി ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടന്ന ഉൽഘാടന ചടങ്ങ് ആത്മീയ സാംസ്കാരിക സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി.സ്വാമി സച്ചിദാനന്ദ,…

നാം ജാഗ്രത കൈവെടിയരുത്

രചന : അനിയൻ പുലികേർഴ്‌ ✍ കറുത്ത ദിനങ്ങൾ വരാതിരിക്കുവാൻകരുത്തോടെ തന്നെ കാവലിരിക്കണംകനത്ത ജാഗ്രതയിൽ വഴിക്കണ്ണുമായ്വിളക്കൂതിക്കെടുത്താതെ നോക്കണംജനാധിപത്യത്തിൻ അവകാശങ്ങളുംഅറിയാതെപോലുംകവർന്നെടുക്കുന്നുവെറുപ്പുല്പാദിപ്പിക്കാൻവളഞ്ഞ വഴികൾമടി തീരെയില്ലാതെ പ്രചരിപ്പിച്ചീടുന്നുസ്നേഹ സൗഹൃദങ്ങൾ തകർക്കുവാനായ്നുണക്കഥകൾ മെനഞ്ഞെടുക്കുന്നുസമൂഹത്തെയാകെ വിഷ ധൂളികയാൽപരിസരങ്ങളിൽ ഭയം വിതക്കുന്നുഉയർന്ന സ്നേഹവും സൗഹാർദ്ദ ങ്ങളുംകടം കഥകളാക്കി മാറ്റിമറക്കുന്നുസുരക്ഷ നൽകേണ്ട…

മാറ്റുവിൻ ദുശ്ശീലങ്ങൾ🙏🙏🙏

രചന : മംഗളൻ എസ്✍ പിച്ചില, വിഷയിലയുണക്കിയുണ്ടാക്കിപുകയിലയെന്നോമനപ്പേര് നൽകിചെമ്മെത്തെറുത്തവ ബീഡികളാക്കിചേലൊത്ത മൂട്ടിലരിപ്പും പിടിപ്പിച്ച്ചേലിൽത്തുമ്പത്ത് തീയുംകൊളുത്തിചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്കഞ്ചാവ് ബീഡി, മയക്കുമരുന്നകൾ-ക്കടിമകളായ് വഴിതെറ്റുന്നു തലമുറ! ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലുംഉണ്ടാകും ചുണ്ടിൽ പുകയും ചുരുട്ടൊന്ന്!പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങിപതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പിപരിസപരം വൃത്തികേടാക്കുംകേമന്മാർ! പുകയിലയുല്പന്ന ലഹരി തേടുന്നവർപലതുണ്ടടിമകളർബുദ രോഗത്തിൻ!ശ്വാസനാളത്തിലും ചുണ്ടിലും…