ബന്ധങ്ങൾ ബന്ധനങ്ങൾ.
രചന – രാജ്* ബന്ധങ്ങൾ ചിലപ്പോഴൊക്കെബന്ധനങ്ങളായിമാറാറുണ്ട്….രക്തബന്ധത്തിന്റെപേരിൽകെട്ടുപാടുകളുടെപേരിൽബാധ്യതകളുടെ പേരിൽഉത്തരവാദിത്വങ്ങളുടെ പേരിൽകടപ്പാടുകളുടെ പേരിൽനമുക്ക് ഏറ്റവുംപ്രിയപ്പെട്ട ചിലബന്ധങ്ങളെ നമുക്ക്ഹൃദയ വേദനയോടെകൈവിടേണ്ടി വരാറുണ്ട്…..അത്തരം സന്ദർഭങ്ങളിൽ സ്വന്തബന്ധങ്ങൾ പോലും ഒരു ബാധ്യതയായി തോന്നാറുമുണ്ട്.ഹൃദയത്തിന്റെ ആഴങ്ങളിൽ നട്ട് നനച്ചു വളർത്തിയചില ബന്ധങ്ങൾ മറ്റുചിലരുടെ നന്മക്കയോഅവരുടെ വിലക്കുകൾ കൊണ്ടോ ഭീഷണികൊണ്ടോകടപ്പാടുകൾ കൊണ്ടോ…
