ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

പാടുംഞാൻ (വൃ: മഞ്ജരി).

സുദർശൻ കാർത്തികപ്പറമ്പിൽ* എത്രകാലങ്ങളായ് പാടുന്നുഞാനാത്മ-ചിത്രങ്ങൾ കോർത്തൊരീകാവ്യസൂക്തം!മിത്രങ്ങളൊത്തിരിയുണ്ടെങ്കിലുമായ-തത്രശ്രവിക്കുന്നോരിത്തിരിപ്പേർ!എന്തതിൻ കാരണമെന്നതൊന്നോർക്കവേ;ചിന്തയിൽ വന്നതിന്നുത്തരങ്ങൾ!ഇല്ല,മൊഴിയുന്നതില്ലതെൻ കൂട്ടരേ,ചൊല്ലലിലൊട്ടു വൈരുദ്ധ്യമുണ്ടാംഎങ്കിലും ചൊല്ലാതെചൊല്ലുന്നു ജീവിത-മങ്കലാപ്പിൽപെട്ടുഴന്നിടുമ്പോൾ!കാരസ്കരത്തിൻഗുണമൊന്നറിയുവാൻ,കാരസ്‌കരത്തെരുചിച്ചിടേണ്ടേ?നാവിൽ നുരച്ചീടുമക്ഷരസ്രോതസ്സിൻനോവിലുണ്ടെൻ ജീവജൽപ്പനങ്ങൾകേവലമിപ്രപഞ്ചത്തിൻ ശ്രുതിതാള,ഭാവനയ്ക്കപ്പുറമാണതോർപ്പൂ.ഒരോവരിയിലുമീലോകജീവിത-സാരങ്ങളല്ലീഞാൻ കോർത്തീടുന്നു!നേരേമിഴിതുറന്നാരൊന്നുകാണുവാൻനേരിലിക്കാവ്യത്തിൻ വ്യാപ്തി പാരം!ചുമ്മാതതൊന്നുരുചിച്ചുനോക്കീടുകി-ലമ്മിഞ്ഞപ്പാലിൻ മധുരമുണ്ടാംനിർമ്മമ ചിത്തത്തിൽ നിന്നുമൂറീടുന്നോ-രുണ്മയതിൽ നിറഞ്ഞങ്ങുകാണാംകാലത്തിൻ കയ്പ്പും മധുരവുമിന്നതിൻമേലങ്കിയായണിയിപ്പൂ,നേരിൽചേലൊത്തൊരായിരം സ്വപ്നങ്ങളാൽ നിജ,കോലംവരക്കുന്നു,നിത്യവും ഞാൻ!എന്തിനുവേണ്ടിയീയാത്രയെന്നങ്ങനെ,ചിന്തപൂണ്ടങ്ങിരിക്കുന്നനേരം,ദൂരെനിന്നെങ്ങോമുഴങ്ങിയെൻകർണ്ണത്തിൽചാരുതയോലുമൊരശരീരി!‘എല്ലാം മകനേ,യീജീവിതചക്രത്തിൻവല്ലഭമാർന്നൊരുജാലവിദ്യ’!‘ചില്ലുകൊട്ടാരത്തിലേറിവസിക്കുവോ-രല്ല,യെന്തുണ്ടുനിനച്ചിടുന്നു’!ഏവമന്നാമൊഴികേട്ടനേരം മുതൽആവിലമെല്ലാം മറന്നുദാരം,ജീവിതമാകുമീ,തോണിതുഴഞ്ഞുസദ്-ഭാവനാകാവ്യങ്ങൾ ഞാൻരചിപ്പൂ!സർവ…

ഈ മെസ്സേജ് നിങ്ങളുടെ ഫോണിലും വന്നോ? ഉടൻ ഡിലീറ്റ് ചെയ്യൂ,

പകർച്ചവ്യാധി കാരണം മിക്ക ഉപയോക്താക്കളും ഓൺലൈൻ പേയ്‌മെന്റുകളിലേക്ക് മാറിയതിനാൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ഓൺലൈൻ രീതികൾ സൗകര്യത്തിനൊപ്പം നിരവധി ഓൺലൈൻ അഴിമതികൾക്കും കാരണമാകുന്നു. എയർടെൽ സിഇഒ ഗോപാൽ വിറ്റൽ അടുത്തിടെ ടെലികോം ഉപഭോക്താക്കൾക്ക് സൈബർ തട്ടിപ്പുകളിൽ ജാഗ്രത…

“പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”

രഘു നന്ദൻ* “പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”“എങ്ങോട്ടാണ് നന്ദാ …”“ആ കുന്നിൻ ചെരുവിലേക്ക്..”“പുറമെ നല്ല മഴല്ലേ…”(വാക്കുകളിൽ അലസതയായിരുന്നു)“മഴ അകത്തിരുന്നു ആസ്വദിക്കാൻ ഉള്ളതല്ല പ്രണയത്തിന്റെ പ്രതീകമായ മഴയെ അതിന്റെ തുടിപ്പറിഞ്ഞു സ്നേഹിക്കണം“വരണം എന്ന് നിർബദ്ധമാണോ..”“അതേ..!! കർക്കിടകത്തിലെ വർഷകോൾ അതിന്റെ ഉഗ്ര രൂപമണിഞ്ഞ് നിറഞ്ഞു പെയ്തിരുന്നു..…

കോവിഡ് മഹാമാരി.

Ganesh Vithan* രാജ്യത്തെ ഏറ്റവും അക്ഷരാഭ്യാസമുള്ള ജനത ഏതെന്ന് ചോദിച്ചാൽ, എന്താ സംശയം നമ്മൾതന്നെ; കേരളീയർ. ഇത് നാംതന്നെ പറയുന്നതല്ല; സ്വദേശിയരും വിദേശീയരും സമ്മതിച്ചുതരും. ഇനി ആയുർദൈർഘ്യത്തിലും ആരോഗ്യ പരിപാലനത്തിലും ആരാണ് മുന്നിലെന്ന് ചോദിച്ചാൽ അതും നമ്മൾതന്നെ. യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്കതാണ്…

മാധുരി ദീക്ഷിത് തടാകം.

പേരു പരിചിതമാണെങ്കിലും അരുണാചലിലെ തടാകത്തിന് അതെങ്ങനെ കിട്ടി എന്നത് മറ്റൊരു കഥയാണ്.മനംമയക്കുന്ന നിരവധി കാഴ്ചകള്‍ അരുണാചല്‍ പ്രദേശിലുണ്ട്. കൗതുകമുണര്‍ത്തുന്ന ഇവിടുത്തെ ഇടങ്ങളില്‍ പ്രധാനിയാണ് സംഗസ്റ്റർ സോ തടാകം. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകള്‍ ആണ് ഈ പ്രദേശത്തെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നത്. എന്നാല്‍ സംഗസ്റ്റർ…

‘അത്ഭുതകരമായ’ വാൽനട്ട് മരം.

അപൂർവ്വമായ ഒരു കോടതി വിധിക്കെതിരെ ശബ്ദമുയർത്തിയ ഒരമ്മ …എഡിറ്റോറിയൽ . അലർജിയുള്ള മകളെ കൊല്ലാൻ കഴിയുന്ന ഒരു ‘അത്ഭുതകരമായ’ വാൽനട്ട് മരം വെട്ടിമാറ്റിയാൽ ഒരു അമ്മ കോടതികയറേണ്ടിവരും55 അടി വൃക്ഷം ചന്തൽ ബെക്കിന്റെ പുറകിലെ പൂന്തോട്ടത്തിന് മുകളിൽ തൂങ്ങിക്കിടക്കുന്നു, ആറ് വയസുള്ള…

മരണ വാർത്ത.

ജയശങ്കരൻ ഓ . ടി.* വളരെയേറെ പ്രിയപ്പെട്ടൊരാളിന്റെമരണ വാർത്ത പോലാർത്തു പെയ്യും മഴപലദിശകളിൽ നിന്നും നിറഞ്ഞുവന്നൊഴുകിയെത്തുന്ന മൗനമായ്നീരലഹൃദയ ഭേദകം വാക്കും വിലാപവുംകരുതി വെക്കും പരാതിയും തേങ്ങലുംതിരികെ നൽകാൻ മറന്ന സ്വപ്നങ്ങളുംനിറവെഴാത്ത വാഗ്ദാനവും സ്നേഹവും.ഒരുമ ചേർന്നു കണ്ടെത്തിയ പാതയുംകരുതലിൽ ചേർന്നെടുപ്പിച്ച തീർപ്പുമായ്പലരൊടൊപ്പമുണർത്തിയ വേദികൾനിറമുയർന്നു…

ഇന്ത്യയുടെ അഭിമാനം.

ടോക്കിയോ ഒളിംപിക്‌സിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് മീരാബായ് ചാനു. വനിതകളുടെ 49കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലാണ് മീരാബായ് നേടിയിരിക്കുന്നത്. ചൈനയുടെ ഷിയൂഹി ഹൗ ഒളിംപിക് റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി മീരാബായി എന്ന…

ക്ലബ് ഹൗസിനെതിരെ ബാലാവകാശസംരക്ഷണ കമ്മീഷന്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍നിര്‍ബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്നവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക്ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍…

നാശം വിതച്ച് പ്രളയം.

യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കൊവിഡിന് ശേഷം നാശം വിതച്ച് പ്രളയം. പടിഞ്ഞാറന്‍ ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് പ്രളയം കനത്ത നാശം വിതച്ചത്. ഇതിനോടകം 92 ലേറെ പേര്‍ മരണമടഞ്ഞതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ കണക്കുകള്‍ അതിലും മുകളിലാകാനാണ് സാദ്ധ്യത. ജര്‍മനിയില്‍ ഒഴുക്കില്‍ പെട്ട് കാറുകളും…