ഭീഷണിയായി ബ്ലാക് ഫംഗസ്
കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ഗുരുതര ആരോഗ്യപ്രശ്‌നമാണ് ബ്ലാക് ഫംഗസ്. കോവിഡ് ഭേദമായവരിലും ഇത് കാണപ്പെടുന്നു. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബ്ലാക് ഫംഗസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചര്‍മ്മത്തിലാണ് ബ്ലാക്…
