“ഇത് അഭിമാനനിമിഷം”
തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റായി ചരിത്രം കുറിച്ച് ജെനി ജെറോം. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌ഷ്യൽ പൈലറ്റാണ് 23കാരിയായ ജെനി. ഇന്നലെ രാത്രി10.25ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച എയർ അറേബ്യ വിമാനം സഹപൈലറ്റായി നിയന്ത്രിക്കുന്നത്…
