പാദുകങ്ങൾ.
രചന :- ഷീജ ദീപു * ഒറ്റ കാലിനിണയെ തേടി ഞാൻതിക്കിലും തിരക്കിലുമലഞ്ഞേറെ നേരംപുറം തിരിഞ്ഞവനെ തട്ടിത്തിരിച്ചുംഒട്ടു മുക്കാലുമൊത്തു നോക്കിയുംപൊട്ടിപൊളിഞ്ഞവ ദൂരേക്ക് തട്ടിയുംകഷ്ട്ട ത്തിലാക്കിയവളെ മനസ്സാ ശപിച്ചുംഒറ്റകാലിനിണ തേടി ഞാൻചപ്പിനിടയിലും തേടി നടന്നുആരു ചെയ്താലു മീർഷ്യ തോന്നിവള്ളി പൊട്ടിയടർന്നത് മാറ്റിചന്തം കണ്ടു…
