സഫൂ വയനാടിന്റെ പുസ്തകം ഹാംലറ്റ്
ഷബ്‌ന ഷംസു ✍ ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫാർമസി കോളേജിൽ അഡ്മിഷൻ എടുത്തപ്പോ ഞങ്ങളുടെ ബാച്ചിൽ വയനാട് നിന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അന്ന് എന്റെ ഹോസ്റ്റൽ മേറ്റായ, ഒരിക്കൽ പോലും വയനാട് കണ്ടിട്ടില്ലാത്ത മലപ്പുറത്തുള്ള കൂട്ടുകാരിയുടെ ഉമ്മ ഫോൺ വിളിച്ചപ്പോ…
