ഭര്‍ത്താവ് വില്‍പ്പനയ്ക്ക്.
പഴയതും ഏറെ വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ചും അത് വാങ്ങുന്നവരെകുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇവിടെ ഒരു സ്ത്രീ വില്‍പ്പനയ്ക്ക് വച്ച ഐറ്റം ഇത്തി വ്യത്യസ്തമാണ്… സ്വന്തം ഭർത്താവിനെയാണ് യുവതി ഓൺലൈൻ സൈറ്റിൽ ലേലത്തിന് വച്ചത്. ഐറിഷ് യുവതിയാണ് ഇത്തരമൊരു വില്‍പ്പന നടത്തിയത്.…
