ലഹരികുണ്ഡം കത്തിയാളുന്ന മാവേലിനാട്!
രചന : ജയരാജ് പുതുമഠം✍ “പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ…കേട്ടു കേട്ടു നീയുറങ്ങെൻ കരളിന്റെ കാതലേ…കരളിന്റെ കാതലേ…”മലയാളി മനസ്സിനെ എക്കാലത്തും വിസ്മയിപ്പിച്ച ഒരു താരാട്ട് പാട്ടായിരുന്നു,1970 ൽ ‘സീത’ എന്ന ചിത്രത്തിന് വേണ്ടി അഭയദേവ്എഴുതി ദക്ഷിണാമൂർത്തി സംഗീതമേലങ്കി അണിയിച്ച് വശ്യസാന്ദ്രമായ…
