“ഇഹു”, ലോകം ഭീതിയിലേയ്ക്ക്!
കോവിഡ് ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്. ആ അവസരത്തില്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഫ്രാന്‍സില്‍നിന്നും പുറത്തുവരുന്നത്. ഒമിക്രോണിനു പിന്നാലെ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമായ ‘ഇഹു’ (IHU) ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. ലോകത്ത് ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ്…
