കാവൽ
എൻജി മോഹനൻ, കാഞ്ചിയാർ*🅾️ ഒഴുകണം പുഴകൾ,തഴുകണം തെന്നൽതമസ്സു മാറി ,അഹസ്സിലൊത്തിരിനിറയണം കിളികൾ.ഇല അനങ്ങേണംകൂട്ടക്കിളി ചിലയ്ക്കേണംമനസ്സു മാറ്റി ഭൂമിയാകെകാവലാകേണം.മഴ നനയ്ക്കേണംജനുസ്സിൽ കുളിർനിറയ്ക്കേണംമണ്ണിലെ,ത്തരി കോറിയിട്ടൊരുമാല തീർക്കേണം.പുഴകളൊഴുകട്ടെനദികൾ നിറയട്ടെവലരികൾ ചെറുമൽസ്യമായിട്ടിനിയുമൊഴുകട്ടെ.കിളികൾ പാടട്ടെതൊടികളുണരട്ടെകാട്ടുചോലകൾ താളമിട്ട്തെന്നിയൊഴുകട്ടെ.മലകളുണരട്ടെമടിയിൽ, പൂ നിറയ്ക്കട്ടെകാറ്റിലൊത്തിരി ശേഖരിച്ചൊരുയാത്രയാവട്ടെ.ചിറകുണർത്തട്ടെമയിലുകൾ, നൃത്തമാടട്ടെവെയിലു തീർത്ത നിഴൽ പരപ്പിൽനാടുണർത്തട്ടെ.മഞ്ഞു പെയ്യട്ടെരാവുകൾ, ശാന്തി…
