ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

പുരാവസ്തുക്കളുടെ വില്‍പ്പനക്കാലം!

കുറുങ്ങാട്ടു വിജയൻ* ഭാര്‍ഗവരാമന്‍ പണ്ടേ, യെറിഞ്ഞ മഴുവുണ്ടേകൃഷ്ണനാല്‍ക്കട്ടുള്ളതാം വെണ്ണക്കുടവുമുണ്ടേ!കൃഷ്ണനെ കെട്ടിയിട്ട,യുരലും വില്‍ക്കാനുണ്ടേകൃഷ്ണന്റെയിഷ്ടഭോജ്യം കുചേലയവലുണ്ടേ!കുംഭിമുഖേശ്വരനാല്‍ രചിച്ചിട്ടുള്ളതായമഹാഭാരതത്തിന്റെ താളിയോലയുമുണ്ടേ!മോശതന്നംശവടി, യുദാസ്സിന്‍ വെള്ളിക്കാശുംടിപ്പുസുല്‍ത്താന്റെതായ സിംഹാസനവമുണ്ടേ!പഴശ്ശിരാജാവിന്റെ തൊപ്പിയും തലപ്പാവുംപഴമപ്പെരുക്കത്താല്‍ വിലയും പെരുത്തതാ!കുഞ്ഞാലിമരക്കാന്റെ മാന്‍തൊലിയരപ്പട്ട-യാഞ്ഞിലിമരത്തിന്റെ കപ്പലും വില്പനയ്ക്ക്!വടക്കന്‍പാട്ടിലുള്ള കേമത്തിയുണ്ണിയാര്‍ച്ച-യരയില്‍ക്കെട്ടിപ്പോന്ന പൊന്നരഞ്ഞാണമുണ്ടേ!വാളുകള്‍, തിരുവസ്ത്രം, മുദ്രമോതിരങ്ങളുംദൈവവചനത്തിന്റെ സ്വര്‍ണ്ണഫലകങ്ങളും!ആദവും ഹവ്വയുമായ് പങ്കിട്ടു ഭുജിച്ചുള്ള-യാപ്പിളിന്‍…

പേക്കിനാവിനൊടുവിൽ..

ദിജീഷ് കെ.എസ് പുരം.✍️ ഉറക്കത്തിൻ വാതിലിലാരോഅമാന്യമായ്, ശക്തമായ്മുട്ടുന്നു.മുറിപ്പെട്ട പാതിരാക്കനവിൻനിരാശയിൽ നീറി ഞാനിരിക്കുന്നു.അശാന്തിയിലേക്കിത്തിരി ലഹരിനീറ്റി,നിദ്രാ;സുഖ വിശ്രാന്തിപുല്കുവാൻചിന്താവൈതരണിക്കപ്പുറം താണ്ടുവാൻവീണ്ടുമശ്രാന്ത പരിശ്രമംചെയ്തിടുന്നു.കിടക്കയിൽ,ആരാലോ ഉപേക്ഷിക്കപ്പെട്ട്ഇന്നെനിക്കുകിട്ടിയമൊബൈൽ ഫോൺ എന്നെ നോക്കുന്നു.ആ ഫോൺ വിറയ്ക്കുന്നു,ആ ഫോൺ തിളങ്ങുന്നു.അതിൻ ചില്ലാകാശത്തിൽനിന്നുതിരുംകാന്തിക ധ്രുവദീപ്തിയിൽഒരു മുഖചിത്രം മിന്നിമറയുന്നു.ഓർമ്മതൻ ചിത്രശാലയിൽഅപകൃത്യങ്ങൾ നോവുകടയുന്നു,പ്രളയമായ് കരിനീലപടരുന്നു.സിം കാർഡില്ലാത്ത ഫോൺ,വിരലടയാള…

ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി.

തത്തകളോടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലര്‍ക്ക് കൊത്തേറ്റു. പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ജല മെര്‍കലിന് കൊത്തേറ്റത്. തത്തയുടെ കൊത്തേറ്റ് നിലവിളിക്കുന്ന ചാന്‍സിലറുടെ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. ആന്‍ജല മെര്‍കലിന്റെ നിയോജക മണ്ഡലമായ മെകലന്‍ബര്‍ഗിലെ മാര്‍ലോ…

ഗ്ലോബൽ പീസ് ഫോട്ടോ അവാർഡ് 2021: ആധ്യ അരവിന്ദ് ശങ്കറിന്റെ “ലാപ് ഓഫ് പീസ്” ഫോട്ടോയ്ക്ക് “

ജോർജ് കക്കാട്ട്* എല്ലാ ഇന്ത്യക്കാർക്കും അഭിമാന മൂഹുർത്തം .. ആ കൊച്ചുമിടുക്കിക്ക് ഈ വായനയുടെ അഭിനന്ദനങ്ങൾ . ഓസ്ട്രിയ :വിയന്ന – ആയിരക്കണക്കിന് സമർപ്പണങ്ങളിൽ നിന്ന്, സമാധാന വിഷയത്തെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോ എല്ലാ വർഷവും തിരഞ്ഞെടുക്കുകയും ഗ്ലോബൽ പീസ്…

ഉമ്മ (റൂമി 20)

സുദേവ്.ബി മഞ്ഞു പെയ്തു മരവിച്ച വീടുത-ന്നുള്ളിലായി വരളുന്ന വെട്ടമാണുമ്മയേ പരിചരിച്ചിടുന്നവൻഓതിടുന്നു ഖുറുആനിടർച്ചയിൽദീപനാള,മണയാതിരിക്കുവാ-നെത്രയേറെ വലയുന്നു വാലദും *നേർത്ത ശ്വാസഗതി തീർന്നതില്ലതായാളിടുന്നതണയാൻ തുടങ്ങവേദൈവമേ ഇരുവരൊത്തു ജീവനേകാത്തിടുന്നിവിടെ നിസ്സഹായത*ഖാത്തമോ മിഴിയടച്ചു ബാൾക്കിലേക്കെത്തിടുന്നുടലുവിട്ട മാത്രയിൽമാതൃഭൂവിലൊരു,കുഞ്ഞു പൈതലാ-യുപ്പതൻ വിരലിലാടിയമ്മയേ-കണ്ടപാടെ,മടിയേറി ശാന്തിതൻദുഗ്ദ്ധമാറു,മുകരുന്ന കുഞ്ഞവൾമഞ്ഞു വീണു ഖബറാകെ മൂടവേവീട്ടിലേക്കവനണഞ്ഞതില്ലതാനിൽപ്പവന്നിലകളറ്റശാഖി പോൽസ്തബ്ദ്ധമായ മരവിച്ച…

പൈന്‍റും മീനും ഇനി ബസ് സ്റ്റാന്‍ഡില്‍

സന്ധ്യാ സന്നിധി* പൈന്‍റും മീനും ഇനി ബസ് സ്റ്റാന്‍ഡില്‍എന്നാല്‍ പിന്നെ പോലീസ് സ്റ്റേഷനുകളിലെ കാട് കയറികിടക്കുന്നവണ്ടികളില്‍ തൊട്ടുകൂട്ടാനുള്ള അച്ചാര്‍ വില്‍പനകൂടി തുടങ്ങിയാല്‍ സംഗതി സൂപ്പറാണ്.ഒരു വേശ്യാലയം പദ്ധതികൂടി കരാറിലാക്കിയാല്‍ ഡബിള്‍ ലാഭമാകും.അല്ലെങ്കിലും,കേരളം നമ്പര്‍ വണ്‍ ആണല്ലോ അല്ലേ. പോലീസും സെക്യൂരിറ്റിയും ഉണ്ടായിട്ടുംപകല്‍…

ഇലക്ട്രിക് ഹൈവേ ഇന്ത്യയില്‍ വരുന്നു.

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് ഹൈവേ നിര്‍മ്മിക്കുവാനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കുവച്ചു. ഇലക്ട്രിക് ഹൈവേ…

അക്ഷരാർച്ചന

രചന : ശ്രീകുമാർ എം പി* ചന്ദ്രശേഖര ഭസ്മലേപിതചാരുമോഹന രൂപനെചിത്തത്തിലെന്നും വിളങ്ങി നില്ക്കുംവേളോർവട്ടത്തപ്പനെവിശ്വ രക്ഷയ്ക്കായ് കാളകൂടത്തെപാനം ചെയ്ത ഭഗവാനെനീലകണ്ഠവണങ്ങുന്നു നിന്നെവേളോർവട്ടത്തപ്പനെചന്ദ്രചൂടന്റെ നട തുറക്കെചന്ദ്രബിംബം വിളങ്ങും പോൽ !ചാഞ്ചല്യമൊക്കെ മാറ്റണെ ദേവവേളോർവട്ടത്തപ്പനെനല്ല ശർക്കരപ്പാനക പ്രിയ്യനന്ദികേശ വാഹനനൻമകളേകും നാടിന്റെ നാഥവേളോർവട്ടത്തപ്പനെഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾഅന്തമുണ്ടാകും ശംഭുവെദുരിതകാല മകന്നു…

ശപ്പൻ

താഹാ ജമാൽ* നാട്ടിൽ വിളിപ്പേരുവീണവെളിവുതെറ്റിയവനെ നാട്ടുകാർശപ്പൻ എന്നു വിളിച്ചു.അയാൾ ഇടയ്ക്കിടെപ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുംഅത് തലയിൽ വെച്ചാൽഅയാൾ തൻ്റെ ചിന്തയുടെ വെളിപാട് തുറക്കും.ശുദ്ധ നുണകൾ പറയുന്നതിനാലാണോവലിയ തത്വശാസ്ത്രം പറയുന്നതിനാലാണോഅയാൾക്ക്ശപ്പൻ എന്ന പേരു കിട്ടിയതെന്ന എൻ്റെ ചിന്തകൾഇടയ്ക്കിടെ സമനില തെറ്റുംഇതിഹാസങ്ങളോചരിത്രങ്ങളോ അയാൾക്ക്അറിവില്ല.എഴുതിക്കൊടുത്തവ വായിക്കാൻ വശമില്ലാത്തതിനാൽകേട്ടു…

കുഞ്ഞുങ്ങൾ

സജി കണ്ണമംഗലം* പുഞ്ചയും കായലും നെൽ വിരിപ്പുംപൊൻതിടമ്പേറ്റിയ ഗ്രാമമൊന്നിൽകുഞ്ഞുങ്ങൾ മൂന്നുപേരൊന്നുപോലെകുഞ്ഞിളം പൂക്കൾ പോലായിരുന്നുകുഞ്ഞുങ്ങൾ മൂവരും മൂന്നു വീട്ടിൽകുന്നോളം സ്നേഹം പകുത്തിരുന്നുകുഞ്ഞുങ്ങൾക്കച്ഛൻമാർ മൂന്നുപേരുംമൂന്നു മതങ്ങളിലായിരുന്നുകുഞ്ഞുങ്ങൾ മൂവർക്കും പാട്ടുകേൾക്കാൻകുഞ്ഞിക്കഥകളും കൂടെക്കേൾക്കാൻനല്ലൊരു മുത്തശ്ശിയേറെക്കാലംകുഞ്ഞുങ്ങളോടൊപ്പമായിരുന്നുമാവിലെ മാങ്ങാ പഴുത്തിടുമ്പോൾനാവിലും വെള്ളം നിറഞ്ഞിടുമ്പോൾകുഞ്ഞുങ്ങൾക്കിംഗിതം കേട്ടപോലെകാറ്റൊന്നു വീശുമാ മാങ്ങാ വീഴാൻവീഴുന്ന പൊൻകനി…