ഇത് ഭ്രാന്തലയം.
രചന : ബിനു. ആർ.✍ ഭ്രാന്തായവർ നിന്നു പരിതാപംപറയുന്നുജനനമരണകണക്കുകളിൽനിജമറിയാതെ!കേരളമെല്ലാം ഭ്രാന്താലയമെന്നുചിന്തിച്ചവർ, ചിന്തിപ്പവർചിന്തകളെയെല്ലാം കല്പിതങ്ങളാക്കാത്തവർമനസ്സിന്മേൽക്കയറിയിരുന്നുകൊത്തങ്കല്ലു കളിക്കുന്നു!ഉന്മാദം മൂത്ത് മനസ്സിൽ നിന്നുതലകുത്തിതാഴെവീണവർഎണ്ണലുകളെല്ലാം പരതിനോക്കുന്നു,എഞ്ചുവടികളിലെ താളപ്പിഴകളെല്ലാം പെറുക്കിവയ്ക്കാൻ മത്സര്യം തേടുന്നുനഞ്ചുകലക്കിത്തിന്നവർ!ഭ്രാന്തുകൾ അനവധി ഉലകിൽ,നിരത്തിൽ സുലഭംനായകൾ പലവിധം ഉലകിൽ സുലഭംതെരുവിൽ തെണ്ടിനടക്കുന്നവർ പലവിധംഉലകിൽ സുലഭംകാണ്മതെല്ലാമുന്മത്തമെന്നു നിനച്ചുകാഴ്ച്ചയിൽതന്നെ മത്തരായവർ!കിട്ടാനുള്ളത്…
