കമ്മ്യൂണിസ്റ്റ് .
വിനോദ്.വി.ദേവ്.* കമ്മ്യൂണിസ്റ്റാകാൻ മോഹിച്ച ഒരാൾഉറക്കമൊഴിച്ചിരുന്നു തത്വശാസ്ത്രം പഠിക്കുന്നു.ഓരോ വായനയിലുംഅയാൾ കൂടുതൽ കൂടുതൽ മെലിഞ്ഞുപോകുന്നു.തന്റെ കാറിനോടും വീടിനോടും വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളോടും ഓരോ പുസ്തകം വായിക്കുന്തോറുംഅയാൾക്ക്പ്രണയംനഷ്ടപ്പെടുന്നു.തന്റെ ഓഫിസ്സുമുറിയെഇതിനോടകം അയാൾ മറന്നിരുന്നു.മുറിപോലെ ഹൃദയത്തിലും മാറാലകൾ അടിഞ്ഞുകൂടുന്നത്അയാളറിഞ്ഞു., എങ്കിലുംമാസങ്ങളായി കണ്ണാടിയിൽനോക്കാൻ മറന്നതുകൊണ്ട്മീശ കൂടുതൽ നരച്ചതുംമുഖത്ത് വിഷാദത്തിന്റെ…
