കടം വാങ്ങി സ്വന്ത മുഖ പരസ്യ ധൂർത്ത്.
Js Adoor കേരളത്തിൽ ഒരു മുഖ്യമന്ത്രിമാരും ചെയ്യാത്ത പരസ്യധൂർത്ത് നടത്തി സ്വന്തം മുഖം മാത്രം കാണിക്കാൻ സർക്കാർ കടം വാങ്ങി ചിലവാക്കുന്ന കോടികൾ ഉണ്ടായിരുന്നുവെങ്കിൽ ആയിരം പേർക്ക് വീട് വെയ്ക്കാം.പിആര്‍ഡി കൂടാതെ കിഫ്ബി പരസ്യത്തിനു നല്‍കിയത് 57.03 കോടി രൂപ.ഒരു ഫുള്‍…
