സദാ ചാരം……. Sindhu Manoj Chemmannoor
പകൽ വെളിച്ചത്തിൽ പച്ചപ്പിൽമാന്യതയുടെ മുഖം മൂടിയണിഞ്ഞവർഇരുൾ വീണ സന്ധ്യതൻ കറുപ്പിൽക്രൂരതയുടെ മുഖം പുറത്തെടുത്തവർപരസ്യമായ് അനാശാസമെന്നോതിപെണ്ണിനെ പഴിച്ചവർരഹസ്യമായ് ആശ്വാസത്തിനായ്പെണ്ണിനെ പിഴപ്പിച്ചവർപുറത്തവർ വെള്ളയണിഞ്ഞോർഅകത്തവർ കരിവേഷധാരികൾപുഞ്ചിരി കൊണ്ടു മനം മയക്കിയോർനെഞ്ചകത്തായ് പക നിറച്ചോർപെണ്ണിന്റെ വളർച്ചയും ഉയർച്ചയുംപൊള്ളയായ് പറഞ്ഞുറ്റം കൊള്ളുന്നോർപെണ്ണവൾ ചന്തമേറും ഉടൽ കാത്തില്ലേൽകൊത്തിപ്പറിക്കാൻ കാത്തു നില്ക്കുന്നോർസ്നേഹമുള്ളോരു…