കാട്ടുപൂവ് …. Varadeswari K
വെഞ്ചാമരം വീശും കാടിന്റെ നെഞ്ചിലായ്പുഞ്ചിരിക്കൊഞ്ചലായ് വന്നു നീ കാട്ടുപൂവ്.തേനില്ലാമണമില്ലാപൂവായി നില്ക്കുംപാതിവിടര്ന്നൊരു കാട്ടുപൂവാണു നീ. ചാരുതയേറുന്ന തിരുനെല്ലികാടിന്‍,നെറുകയില്‍ തംബുരു മീട്ടുന്ന കാറ്റില്നാണം കുണുങ്ങിയും, മെല്ലെപതുങ്ങിയും.ആശയാല്‍ മാടി വിളിച്ചു പതംഗത്തെ.. കാടിന്റെ ഭാഷയില്‍ ലാളിച്ചു നിര്ത്തിയതളരിലത്താലത്താല് തലയാട്ടി നീ.ഇച്ചെറുപൂവിന്റെ കൊച്ചിളം മേനിയില്‍,ഔഷധക്കലവറ കണ്ടതില്ലാരും.. മൂളിപ്പറക്കുന്ന…