ചുരുളഴിയാത്ത രഹസ്യങ്ങൾ
രചന : ബിനോയ് പുലക്കോട് ✍ അന്യഗ്രഹ ജീവികളെ പറ്റി അമ്മക്ക്കൃത്യമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.ചൊവ്വയിലെ വളക്കൂറുള്ള മണ്ണിനെപറ്റിപലതും അമ്മക്കറിയാം.ഹബിള്‍ സ്പേസ് ടെലസ്കോപ്പിനുപോലുംഎത്തിപെടാനാവാത്ത,പ്രകാശ വർഷങ്ങൾക്കകലെയുള്ളമറ്റൊരു ഗ്യാലക്സിയിലെജീവന്റെ തുടിപ്പുകളെയും,സഹാറ മരുഭൂമിയുടെ നിഗൂഢതകളും,അതിനടിത്തട്ടിൽഖനനത്തിനായി കാത്തുകിടക്കുന്നഭീമൻ ദിനോസറുകളുടെഫോസിലുകളെപ്പറ്റിയുംഅമ്മക്ക് അനവധി പറയുവാനുണ്ട്.പക്ഷെ !ഇതിലേതെങ്കിലുമൊക്കെലോകത്തോട് വിളിച്ചുപറയാൻതുടങ്ങുമ്പോഴേക്കുംഅരി തിളച്ചു മറിയുന്നത്…
