ഒരു പഴുതെങ്കിലും ബാക്കി നിർത്താതെ.
രചന : ജിഷ കെ ✍️ ആത്മഹത്യക്ക് ഒരു പഴുതെങ്കിലും ബാക്കി നിർത്താതെജീവിതമേയെന്നുള്ളകെട്ടിപ്പിടിക്കലുകൾ….ഇറങ്ങിപ്പോകുന്ന ആൾക്കൂട്ടങ്ങളോട്അരുതേയെന്നൊരു പിൻവിളി പോലുംബാക്കി നിർത്താതെഎന്റെ വിഷാദമേയെന്നഉള്ളടക്കത്തിൽമയങ്ങി വീണു പോകുന്ന രാത്രികൾ….ചേർത്ത് പിടിച്ചതൊക്ക ഇറുക്കി മുറുക്കിവരിഞ്ഞു പുണരുമ്പോഴുംഒരു കയ്യകലം മാറ്റി നിർത്തപ്പെടുന്നശ്വാസമേയെന്ന്കാലിടറി വീണു പോകുന്നനെടുവീർപ്പിന്റെദീർഘമായ ഇടനാഴികൾ…എന്റെ നിലാവേ പൗർണമിയേയെന്ന്ആനന്ദനൃത്തം…
