ഇനിയൊരു മനുഷ്യ ജീവനും തെരുവ് നായ കാരണം നഷ്ടമാകരുത്.
രചന : ഷബ്‌ന ഷംസു ✍ കൽപ്പറ്റ ടൗണിൽ നിന്നും വീട്ടിലേക്ക് രണ്ടര കിലോ മീറ്ററോളം നടക്കണം, ഇല്ലേൽ ഓട്ടോ വിളിക്കണം. ഒരുപാട് വീടുകളോ ആളുകളോ ബഹളങ്ങളോ ഒന്നും ഇല്ലാത്ത വിജനമായ സ്ഥലമാണ്. പോവുന്ന വഴിക്കൊരു പുഴയുണ്ട്.ആ ഭാഗം ഒക്കെ എത്തുമ്പോ…
